കോവിഡ് കൂടുന്നു; ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ നിർബന്ധമാക്കി സർക്കാർ.

തിരുവനന്തപുരം ∙ സംസ്ഥാനത്ത്മാസ്ക് നിർബന്ധമാക്കി സർക്കാർ വീ ണ്ടും ഉത്തരവി റക്കി. കോവി ഡ്നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിലാണ്ആറു മാസത്തേക്കു മാസ്ക്, സ്ക്സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിആരോഗ്യ വകുപ്പ്വി

Read more

ഡീസൽ പ്രതിസന്ധികെഎസ്ആർടിസിബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു

“തിരുവനന്തപുരം∙ ഡീസൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് കെഎസ്ആർടിസി 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറക്കൂ. ബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു. ഇന്നലെ 50 ശതമാനം ഓർഡിനറി സർവീസുകൾ

Read more

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത് പരാതിപ്പെടാൻ പോയ സിപിഐ പ്രവർത്തകന്റെ വീടുകയറി ആക്രമണം

ആലപ്പുഴ: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത് പരാതിപ്പെടാൻ പോയ സിപിഐ പ്രവർത്തകന്റെ വീടുകയറി ആക്രമണം. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയു‍ൾപ്പെടെ 2 പേർ അറസ്റ്റിലായി. സിപിഐ

Read more

വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ

Read more

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്

Read more

എറണാകുളം ചേരാനല്ലൂരിൽ ഫ്ലാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ.

കൊച്ചി:എറണാകുളം ചേരാനല്ലൂരിൽ ഫ്ലാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ. പറവൂർ കൈതാരം സ്വദേശി തേവരുപറമ്പിൽ അജീന്ദ്രൻ(51) ആണ് പോലീസ്

Read more

കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു ബാലനെ കാണാതായി

ഇടുക്കി: കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് അരികിൽ താമസമാക്കിയ മാധവൻറയും ഷൈലയുടെയും മകൻ അജിത്

Read more

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടയം സോമില്ല്, സുദീപാകോളേജ്, കുട്ടിപ്പടി, ഹോമിയോആശുപത്രി എന്നിവിടങ്ങളിൽ 06.08.2022

Read more

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംഭരണശേഷിയുടെ 82.06 ശതമാനം ജലം നിറഞ്ഞു

തിരുവനന്തപുരം:ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2381.52 അടിയായി. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നു.

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി നിർമ്മൽ Nirmal NR 288 ലോട്ടറിഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി നിർമ്മൽ Nirmal NR 288 ലോട്ടറിഫലം 5.08.2022 വെള്ളി ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize- Rs :70,00,000/- NH 930756 (ATTINGAL) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ Consolation

Read more