മൂന്നുവയസുകാരിയെ കുളിമുറിയിലെ തറയിലെറിഞ്ഞ് അച്ഛന്റെ ക്രൂരത; പരാതിയുമായി അമ്മ
ഹൈദരാബാദ്: മൂന്നുവയസുകാരിയ്ക്ക് അച്ഛന്റെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ ‘അമ്മ അച്ഛനെതിരെ പരാതി നൽകി. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന
Read more