ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുന്നുവർക്കെതിരെ മുന്നറിയിപ്പുമായി താരം
തിരുവനന്തപുരം: തന്റെ ശബ്ദം അനുകരിച്ച് ഫോണിൽ വിളിച്ച് പറ്റിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാബു ആന്‍റണി. സത്യത്തിൽ മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്റെ
Read more