കാമുകി ക്ക്കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വര്‍ണം കവര്‍ന്നഭര്‍ത്താവ് പി ടിയിൽ

ചെ ന്നൈ∙ കാമുകി യെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെആഭരണങ്ങള്‍ കവര്‍ന്ന യുവാവ്ചെ ന്നൈയിൽഅറസ്റ്റില്‍. പൂനമല്ലി യില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പി ടിയിലായത്. ശേഖറും

Read more

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി.ബിനു തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം ∙ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ വി.ബി.ബിനു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം മറികടന്ന് മത്സരിച്ച ബിനു

Read more

ഇടമലയാർഡാം രാവി ലെ തുറക്കും; മുല്ലപ്പെരിയാറിന്റെ 13 ഷട്ടറും തുറന്നു

തൊടുപുഴ / പാലക്കാട് / പത്തനംതിട്ട ∙ കൂടുതൽ വെള്ളം പുറത്തേക്ക്ഒഴുക്കിയിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ്താഴുന്നില്ല. വൃ ഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ളനീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ്ഉയരുന്ന

Read more

കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്

അടിമാലി: കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്. അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടക്കൽ പുതിയവീട്ടിൽ മനോജാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്

Read more

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി

മുണ്ടക്കയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മുണ്ടക്കയത്തു നിന്നാണ് കഞ്ചാവുമായി ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കടവന്ത്ര കര്യത്തല

Read more

പതിനാറുകാരിയായ  പീഡിപ്പിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ

പത്തനംതിട്ട: പതിനാറുകാരിയായ  പീഡിപ്പിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ( 26) ആണ് പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ ഇയാൾ പെൺകുട്ടിയെ ഒന്നര

Read more

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ:കമ്മറ്റിയെ നിയോഗിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആൻറണി രാജു. ബസ്ചാർജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക്

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി വിൻ-വിൻ Win Win W 680 ലോട്ടറിഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വിൻ-വിൻ Win Win W 680 ലോട്ടറിഫലം 8.08.2022 തിങ്കൾ 1st Prize- Rs.75,00,000/- WA 781234 (ALAPPUZHA) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ Consolation Prize-

Read more

കോമൺവെൽത്ത് ഗെയിംസ്ബാഡ്മി ന്റനിൽ പി .വി . സിന്ധുവി നു സ്വർണം

ബർമിങ്ങാം∙ കോമൺവെൽത്ത്ഗെയിംസ്വനിതാ വി ഭാഗം ബാഡ്മി ന്റനിൽ ഇന്ത്യയുടെ പി .വി . സിന്ധുവി നുസ്വർണം. ഫൈനലി ൽ കാനഡയുടെ മിഷേൽ ലി യെയാണു സിന്ധു തോൽപി

Read more

ഇനി ലീവ് തരല്ലേ..! വീട്ടിലിരിക്കാൻ വയ്യെന്ന് ആറാം ക്ലാസുകാരി; ജില്ലാ കളക്ടർക്ക് അയച്ച കത്ത് ഇങ്ങനെ..

കൽപറ്റ: മഴയെ തുടർന്ന് തുടർച്ചയായി അവധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഇനിയും ലീവ് അനുവദിക്കരുതെന്ന ആവശ്യവുമായി ആറാം ക്ലാസുകാരി. വയനാട് കലക്ടർ എ ഗീതയ്ക്കാണ് കത്ത് ലഭിച്ചത്. ആറാം

Read more