ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ്‌ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. ഒന്‍പതുവയസായിരുന്നു. രാവിലെ കൂപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന്

Read more

വിലക്കയറ്റം അതിരൂക്ഷം; കത്തിക്കയറി അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില

ആലപ്പുഴ: ഓണക്കാലം വരവായതോടെ ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിച്ചുതുടങ്ങി. അരി, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് ദിവസേന വില കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. അരിയും മറ്റു പലവ്യഞ്ജനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിൽ ഉണ്ടായ വിലവർധനയ്ക്കു

Read more

ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ നിന്നും പുതിയ അതിഥി; വൈറസ് പകരുക ചുണ്ടെലിയിലൂടെ; പിടിപെടുന്നവരിൽ 75 ശതമാനം പേരുടെയും ജീവന് ആപത്ത്; `ലേ വി`യുടെ പേടിപ്പെടുത്തുന്ന വിവരങ്ങൾ ഇങ്ങനെ

ടെക്നോളജിയുടെ കാര്യത്തിലും ഉൽപാദനത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ് ചൈന. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നവയ്ക്ക് ലോകത്തെല്ലായിടത്തും ഉപഭോക്താക്കളുണ്ട്. എന്നാൽ സാധങ്ങൾ നിർമ്മിക്കുന്ന ഈ ചൈന തന്നെയാണ് മനുഷ്യനെ ഇല്ലാതാകാൻ കഴിവുള്ള

Read more

ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി, പുറത്ത് ഇടിച്ചു; സർക്കാർ യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; നിഷേധിച്ച് സ്കൂൾ അധികൃതർ

കാസർകോട്: സർക്കാർ സ്‌കൂളിൽ യുപി അധ്യാപകൻ വിദ്യാർത്ഥിനിയെ ക്ലാസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കിയെന്നും പുറത്ത് ഇടിച്ചു

Read more

ജലനിരപ്പ് ഉയർന്നു, വാളയാർ ഡാം ഇന്ന് തുറക്കും; ജാഗ്രത നിർദേശം

പാലക്കാട്: പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്നാണ് ഡാം തുറക്കുന്നത്. ഈ സാഹചര്യത്തിൽ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവർക്ക്

Read more

‘പരീക്ഷകൾ കൃത്യ സമയത്ത് നടത്തുന്നില്ല, അക്കാദമിക് വർഷം നഷ്ടമാകുന്നു’; എംജി യൂണിവേഴ്സിറ്റിക്കെതിരെ വ്യാപക പരാതി; കോഴ്‌സുകൾ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ

കോന്നി: എം ജി യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് കൂട്ടത്തോടെ ഉപേക്ഷിച്ച് പ്രൈവറ്റ് വിദ്യാർത്ഥികൾ. പരീക്ഷ യഥാസമയം നടത്തുന്നില്ല, മൂല്യനിർണയം കഴിയുമ്പോൾ കൂട്ടത്തോൽവി, അക്കാദമിക് വർഷം നഷ്ടമാകുന്നു തുടങ്ങിയ പരാതികളാണ്

Read more

സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ല. ഇടുക്കി,

Read more

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് പത്ത് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് പത്ത് ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞാടി അമ്പലം, പറുതലമറ്റം, കക്കാട്ടുപടി എന്നിവിടങ്ങളിൽ 9 മണി

Read more

കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച

കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച കോട്ടയം :വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ ലധികം സ്വർണവും, പണവും കവർന്നു. കോട്ടയം പാമ്പാടി കൂരോപ്പടക്ക്

Read more

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിഹാറിൽ ബിജെപിയുമായുള്ള ദീർഘകാല ബന്ധമാണ് പരിസമാപ്തിയിൽ എത്തിയത്. അതേസമയം പട്നയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.

Read more