പേവിഷബാധ സ്ഥിരീകരിച്ച യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു
കോട്ടയം:പേവിഷബാധ സ്ഥിരീകരിച്ച യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം.പേവിഷബാധ സ്ഥിരീകരിച്ച അന്യസംസ്ഥാനക്കാരനായ യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കടന്നു.
Read more