കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; അയല്‍വാസിയായ യുവാവിനെതിരേ കേസ്
കുഴിത്തുറ: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സമീപവാസിയായ യുവാവിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. മരുതങ്കോടിന് സമീപം ഇലങ്കന്‍വിള സ്വദേശി
Read more