കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ തന്നെ

കോട്ടയം : കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ തന്നെയെന്ന് പോലീസ്.റമ്മി കളിച്ചും ലോട്ടറി നടത്തിയും വരുത്തിയ കടം

Read more

ഹരിതകർമ്മസേന ജില്ലാതല സംഗമവും സ്മാർട്ട് ഗാർബേജ് ആപ്പ് ജില്ലാതല ഉദ്ഘാടനവും

കോട്ടയം: ഹരിതകർമ്മസേന ജില്ലാതല സംഗമവും സ്മാർട്ട് ഗാർബേജ് ആപ്പ് ജില്ലാതല ഉദ്ഘാടനവും ഓഗസ്റ്റ് 13ന് രാവിലെ 10ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം

Read more

പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് പിടികൂടി. 5 കിലോ 300 ഗ്രാം

Read more

ഫിലി പ്പീ ന്‍സിന്റെ സ്പ്രി ന്റ്റാണി ലി ഡിയഡി വേഗഅന്തരിച്ചു

മനില∙ സ്പ്രി ന്റ്റാണി എന്ന്അറിയപ്പെട്ടിരുന്ന ഫിലി പ്പീ ന്‍സിന്റെ കായികതാരം ലി ഡിയ ഡി വേഗ (57) അന്തരിച്ചു. 1980 കളില്‍ ഏഷ്യ യിലെ ഏറ്റവും വേഗതയേറിയ

Read more

പന്ത്രണ്ടുകാരിയായ മകളെ അച്ഛന്‍ മദ്യം കുടിപ്പിച്ചു; പെൺകുട്ടി ആശുപത്രിയില്‍

കാസര്‍കോട്: പന്ത്രണ്ടുകാരിയായ മകളെ അച്ഛന്‍ മദ്യം കുടിപ്പിച്ചെന്ന് പരാതി. കാസര്‍കോട് അയ്യങ്കാവിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനെ രാജപുരം

Read more

ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ജഗ്ദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാർലമെന്റിലെ ദർബാർ ഹാളിൽ നടന്ന

Read more

‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം.

കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചി ത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട്രാഷ്ട്രീയ വി വാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ

Read more

അതിദരിദ്രർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിൽ; ഏറ്റവും കുറവ് കോട്ടയത്തും; സർക്കാർ നടത്തിയ സർവേയിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രരുടെ പട്ടികയിൽ‌ 64,006 പേർ‌. തദ്ദേശ ഭരണ വകുപ്പ് നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ഏറ്റവും അധികം ദരിദ്രരുള്ളത് മലപ്പുറം ജില്ലയിലാണ്. അതിദരിദ്രരെന്ന് കണ്ടെത്തിയ

Read more

ഇന്ത്യയും പൊതു ചാർജറിലേക്ക്.

ന്യൂഡൽഹി∙ മൊബൈൽ ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക്ഉൽപന്നങ്ങൾക്ക്പൊതു ചാർജർ എന്നആശയത്തിലേക്ക്ഇന്ത്യയും നീങ്ങുന്നു. നിലവി ൽ ഓരോ ഉപകരണത്തിനും ഒരോ തരം ചാർജർ എന്ന നിലവി ലെഅവസ്ഥഒഴിവാക്കുന്നതിന്റെ

Read more