ഇന്നെങ്കിലും വരുമോ? സർക്കാർ അനുവദിച്ച 20 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ല; വരുമെന്ന പ്രതീക്ഷയിൽ സ്വകാര്യ പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നത് നിർത്തി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷമാകുമ്പോഴും സർക്കാർ അനുവദിച്ച 20 കോടി ഇതുവരെയും അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നെങ്കിലും പണം അക്കൗണ്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പണം
Read more