നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് കോടതി. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. സെ‌ഷൻസ് കോടതിയിലെ

Read more

കഞ്ചാവിന് പകരം പത്രം പൊതിഞ്ഞ് നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട: കഞ്ചാവിന് പകരം പത്രം പൊതിഞ്ഞ് നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ​ഗുരുജി എന്ന ​ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി

Read more

കടുത്തുരുത്തിയിൽ  വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

കോട്ടയം: കടുത്തുരുത്തിയിൽ  വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പാലാകരയിൽ വച്ച് രാവിലെ 10 മണിയോടെ സ്കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ചാണ്  അപകടം. മരിച്ചത് മുട്ടുചിറ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി

Read more

രണ്ടാം പിണറായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.14 തരം സാധനങ്ങൾ ഉൾപ്പെട്ട

Read more

സിപിഎം പ്രവർത്തകർ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു

കൊച്ചി: കൊച്ചി വൈപ്പിനിൽ സിപിഎം പ്രവർത്തകർ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. സംഘർഷത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. സി

Read more

ഭർത്താവ് തൂങ്ങിമരിച്ചത് അറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ചു മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഭർത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്.

Read more

സഹോദരന്മാർ തമ്മിൽ തർക്കം; പരിഹരിക്കാനെത്തിയ രണ്ടുപേർക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശേരി കൈതപ്പൊയിലിലില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ്

Read more

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പാലക്കാട്

Read more

കോട്ടയത്ത് എക്‌സൈസിന്റെ വൻ ചാരായ വേട്ട

കോട്ടയത്ത് എക്‌സൈസിന്റെ വൻ ചാരായ വേട്ട; അഞ്ചു ലിറ്റർ വ്യാജ ചാരായവും എഴുപത് ലീറ്റർ കോടയും പിടിച്ചെടുത്തു; അരീപ്പറമ്പ് സ്വദേശി പിടിയിൽ കോട്ടയം: ഓണക്കാല വിൽപ്പന ലക്ഷ്യമിട്ട്

Read more

കെ.എസ്.യുവിനെ ‘സജീവമാക്കി’ പുനസംഘടനയിൽ ഇടിച്ചു കയറാൻ ബ്ലോക്ക് ഭാരവാഹിയുടെ ശ്രമം

പുതുപ്പള്ളിയിൽ നിർജീവമായ കെ.എസ്.യുവിനെ ‘സജീവമാക്കി’ പുനസംഘടനയിൽ ഇടിച്ചു കയറാൻ ബ്ലോക്ക് ഭാരവാഹിയുടെ ശ്രമം; സ്വന്തം സീറ്റ് ഉറപ്പിക്കാൻ പുതുപ്പള്ളിയിൽ നടത്തിയത് ചിന്തൻ ശിബിര നാടകം; വിമർശനവുമായി കെ.എസ്.യു

Read more