ദിലീപ് കേസിൽ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. ദിലീപിന്റെ സഹോദരനെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ടതാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല