ഇടുക്കി ചിന്നക്കനാലിൽ ജനലിൽ പൂട്ടിയിട്ട നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം
ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കണ്ടെത്തിത് ജനലിൽ തുടലിലുമായി ബന്ധിച്ചനിലയിൽ.
ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കണ്ടെത്തിത് ജനലിൽ തുടലിലുമായി 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീടിന്റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു. സമീപത്തായി ഒരു വടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.