സഹപ്രവർത്തകൻ അമർത്തിക്കെട്ടിപ്പിടിച്ചതിനാൽ വാരിയെല്ലുകൾ പൊട്ടിയെന്ന് യുവതിയുടെ പരാതി
picture: sympolic
ബെയ്ജി ങ്∙ സഹപ്രവർത്തകൻ
അമർത്തിക്കെട്ടിപ്പി ടിച്ചതിനാൽ വാരിയെല്ലുകൾ
പൊട്ടിയെന്ന്യുവതിയുടെ പരാതി. ചൈ നയിലെ ഹുനാൻ
പ്രവി ശ്യയിലാണ്സംഭവം. ഒരു വർഷം മുൻപാണ്
പരാതിക്കിടയാക്കിയ സംഭവം
നടക്കുന്നത്. കെട്ടിപ്പി ടിച്ചതിന്റെ ഭാഗമായി മൂന്ന്
വാരിയെല്ലുകൾ പൊട്ടിയെന്നാണ്പരാതി. ചി കി ത്സയ്ക്ക്
ചെ ലവായ പണവും ജോലി യിൽനിന്ന്
വി ട്ടു നിൽക്കേണ്ടിവന്നതിന്റെ നഷ്ടപരിഹാരവും
വേണമെന്നും യുവതി പറയുന്നു. 10,000 യുവാൻ (1.17 ലക്ഷം
രൂപ) യുവതിക്കു നൽകാൻ കോടതി ഉത്തരവി ട്ടു .
സംഭവം ഇങ്ങനെ:
ഓഫിസിൽ സഹപ്രവർത്തകരോടു സംസാരിച്ചു
നിൽക്കവെയാണ്ഒരാളെത്തി യുവതിയെഅമർത്തി
കെട്ടിപ്പി ടിച്ചത്. ഈകെട്ടിപ്പി ടിത്തത്തിൽ വേദന കൊണ്ടു
പുളഞ്ഞ്അവർഅലറുകയും ചെ യ്തു . നെഞ്ചി ന്റെ ഭാഗത്ത്
വല്ലായ്മ തോന്നിയെങ്കി ലുംഅവർ ജോലി പൂർത്തിയാക്കി.
വീ ട്ടിലെ ചി ല മരുന്നുകൾ ഉപയോഗിച്ച്ആശ്വാസം
കണ്ടെത്താൻ ശ്രമിക്കുകയും ചെ യ്തു .
ഫലമുണ്ടാകാതെ വന്നതോടുകൂടിഅവർ
ആശുപത്രിയിൽ ചി കി ത്സയ്ക്കായെത്തുകയായിരുന്നു. എക്സ്റെ എടുത്തപ്പോഴാണ്ഞെട്ടിയത് – മൂന്ന്
വാരിയെല്ലുകൾ പൊട്ടിയതായി വ്യ ക്തമായി.
വലതുവശത്തെരണ്ടെണ്ണവും ഇടതുവശത്തെ
ഒരെണ്ണവുമാണു പൊട്ടിയത്. അവധിയെടുത്തു ചി കി ത്സ
തേടേണ്ടി വന്നതിനാൽ ശമ്പളവും നഷ്ടമായി. ചി കി ത്സാ
ചെ ലവ്മറ്റൊരുആഘാതവുമായി.
അതേസമയം, സ്നേഹപൂർവമായആ
കെട്ടിപ്പി ടിത്തത്തിലാണ്പരുക്കേറ്റതെന്നതിന്ഒരു
തെളിവും ഇല്ലെന്ന്സഹപ്രവർത്തകൻ പറയുന