പാലക്കാട് കൊലപാതകം: കാരണം പോലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം രാജേന്ദ്രന്‍

Spread the love

പാലക്കാട് ∙ മലമ്പുഴയിൽ സിപി എം ബ്രാഞ്ച്സെക്രട്ടറി
കൊല്ലപ്പെട്ട സംഭവത്തിൽ, ആദ്യം തന്നെആരോപണം
ഉന്നയിക്കുന്നത്ശരിയല്ലെന്ന്സിപി ഐസംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകത്തിന്റെ
കാരണം പൊലീ സ്കണ്ടുപി ടിക്കട്ടെയെന്ന്കാനം
വ്യ ക്തമാക്കി. സമാധാനം തകർക്കുന്നത്ആരെന്ന്
പൊലീ സ്പരിശോധിക്കണം. സിപി എം കുന്നങ്കാട്
ബ്രാഞ്ച്സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിനു
പി ന്നിൽആർഎസ്എസ്ആണെന്ന സിപി എം
ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്
കാനത്തിന്റെ പ്രതികരണം.
സമാധാനം തകർക്കാൻആരെങ്കി ലും ശ്രമിക്കുന്നുണ്ടോ
എന്ന്പൊലീ സ്അന്വേഷി ച്ചു കണ്ടുപി ടിക്കട്ടെ. അത്തരം
ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള
എല്ലാ മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികളും
കൊലപാതകങ്ങൾക്ക്എതിരായ നിലപാടാണ്
സ്വീ കരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ
കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടു ണ്ടെന്നും
ചൂണ്ടിക്കാട്ടി. സിപി ഐആസ്ഥാനത്ത്പതാക ഉയർത്തിയ
ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *