മതിലില്‍ മൂത്രമൊഴിച്ചു.യുവാവിനെ നാലംഗസംഘം കുത്തികൊന്നു
ന്യൂഡൽഹി : മതിലി ൽ മൂത്രമൊഴിച്ചതിനെ
ചൊ ല്ലി യുണ്ടായ തർക്കത്തിനു പി ന്നാലെ യുവാവി നെ
നാലംഗ സംഘം കുത്തിക്കൊന്നു. ഹോട്ടൽ മാനേജ്മെന്റ്
വി ദ്യാർഥിയായ മായങ്ക് (25) ആണു രാജ്യതലസ്ഥാനത്തു
ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 4
പേരെഅറസ്റ്റ്ചെ യ്തതായി പൊലീ സ്അറിയിച്ചു.
നഗരത്തിലെ കെട്ടിടത്തിന്റെ മതിലി നോടു ചേർന്നു
മൂത്രമൊഴിക്കാൻ മായങ്ക്ശ്രമിച്ചതാണു സംഭവങ്ങളുടെ
തുടക്കം. മൂത്രമൊഴിച്ചതിനെതിരെ പ്രതികളിലൊരാളായ
മനീഷി ന്റെഅമ്മ മായങ്കുമായി വഴക്കുണ്ടാക്കി.
തർക്കത്തിനിടെ മനീഷി നെ മായങ്ക്ചീത്ത
വി ളിക്കുകയുംഅടിക്കുകയും ചെയ്തെന്നും
റിപ്പോർട്ടുണ്ട്.
ഇതിൽ പ്രകോപി തനായ മനീഷ്ഉടനെ സുഹൃത്തുക്കളെ
വി ളിച്ചുവരുത്തുകയും മായങ്കി നെ തേടിയിറങ്ങുകയും
ചെ യ്തു . ഡിഡിഎ മാർക്കറ്റിനു സമീപത്തുനിന്നു സംഘം
മായങ്കി നെ പി ടികൂടി. ആളുകൾ നോക്കിനിൽക്കെ
മായങ്കി നെ കുത്തിക്കൊല്ലുകയായിരുന്നു.