കാണാതായ ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ; ഭാര്യ അറസ്റ്റിൽ.

Spread the love

ലക്നൗ ∙ കാണാതായ ഭർത്താവി ന്റെ മൃതദേഹം വീ ട്ടിലെ
കി ടപ്പുമുറിയിൽ കുഴിച്ചി ട്ട നിലയിൽ കണ്ടെത്തിയ
സംഭവത്തിൽ ഭാര്യഅറസ്റ്റിൽ. ഉത്തർപ്രദേശിലെ
ഷാജഹാൻപുരിലാണ്സംഭവം. ഗോവി ന്ദ്സിങ് (30) എന്ന
കർഷകനെ ഭാര്യ ശിൽപയാണ് (27) കുഴിച്ചു മൂടിയത്.
വീ ട്ടിൽനിന്ന്ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ
ഗോവി ന്ദിന്റെ സഹോദരൻ പൊലീ സിൽ വി വരം
അറിയിക്കുകയായിരുന്നു. തുടർന്ന്പൊലീ സ്
സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ്സംഭവം
പുറംലോകംഅറിയുന്നത്.

ഗോവി ന്ദ്സിങ്ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ
ഖമാരിയ ഗ്രാമത്തിൽ ഭാര്യ ശിൽപയ്ക്കും മൂന്നു
മക്കൾക്കും ഒപ്പമാണ്താമസിച്ചി രുന്നത്. ഓഗസ്റ്റ് 7ന്
തന്നോടു വഴക്കിട്ട ഭർത്താവ്തൂങ്ങിമരിച്ചുവെന്നാണ്
ശിൽപ പൊലീ സിനോടു പറഞ്ഞത്. വി വരം
പുറത്തറിയുമെന്നു ഭയന്നാണ്താൻ മൃതദേഹം
വീ ടിനുള്ളിൽ കുഴിച്ചി ട്ടതെന്നും കുട്ടികൾക്കൊന്നും
ഇതേക്കുറിച്ച്അറിയില്ലെന്നും ശിൽപ പൊലീ സിനോടു
പറഞ്ഞു.

എന്നാൽ, ശിൽപയുടെ മൊഴിയിൽ തൃപ്തരപ്ത ല്ലെന്നും
പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി
കാത്തിരിക്കുകയാണെന്നും പൊലീ സ്അറിയിച്ചു. സംഭവ ദിവസം രാത്രിഅച്ഛൻഅമ്മയുമായി
വഴക്കിടുന്നതു കണ്ടെന്ന്ശിൽപയുടെയും
ഗോവി ന്ദിന്റെയും മൂത്തമകൾ പൊലീ സിനു മൊഴി
നൽകി . മൃതദേഹം കുഴിച്ചി ടുന്നതിനായി ശിൽപ
മറ്റാരുടെയോ സഹായം തേടിയിട്ടു ണ്ടെന്നും പൊലീ സ്
പറയുന്നു. സംഭവത്തിൽ പൊലീ സ്വി ശദഅന്വേഷണം
നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *