‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടി ആണ്’; പരിഹാസങ്ങൾക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി.

Spread the love

കൊച്ചി ∙ അങ്കമാലി യിലെ വസ്ത്രവ്യാ പാര
സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ ചൊ ല്ലി
സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്കു
മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ്
കുന്നപ്പി ള്ളി. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി
ആയിരുന്നെങ്കി ലും മുകളിലെ മറ്റൊരു ഷോറൂം
ഉദ്ഘാടനം ചെ യ്യേണ്ടത്താനായിരുന്നു. എന്നാല്‍
ഇക്കാര്യംഅറിയാതെയാണ്അവി ടേക്കു കടന്നുവന്ന
മമ്മൂട്ടി കത്രിക കയ്യിലെടുത്തതെന്നും എല്‍ദോസ്
കുന്നപ്പി ള്ളി ഫെയ്സ്ബു
യ്സ് ക്കിൽ കുറിച്ചു. ‘കുമ്മനടിച്ചത്
ഞാനല്ല’ എന്ന ഹാഷ്ടാഗോടെയാണ്ഇന്നലെഅദ്ദേഹം
ഫെയ്സ്ബു
യ്സ് ക്കിൽ കുറിപ്പ്പോസ്റ്റ്ചെ യ്തത്.

കുറിപ്പി ന്റെ പൂർണരൂപം
കുമ്മനടിച്ചത്ഞാനല്ല, നടൻ മമ്മൂട്ടിആണ്.
ഇന്നു രാവി ലെ (11.08.2022) അങ്കമാലി ഓപ്ഷൻസ്
ടെക്സ്റ്റൈൽസ്ഉദ്ഘാടനത്തിന്എന്നെക്ഷണിച്ചി രുന്നു.
കെട്ടിടത്തിന്റെ ഉദ്ഘാടകൻ മമ്മൂട്ടിആയിരുന്നു.
ഉദ്ഘാടന ശേഷം മുകളിലെ ചെ റിയ ഷോറൂം ഉദ്ഘാടനം
ചെ യ്യുകയെന്നുള്ളഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്ഘാടനത്തിനു തയാറായി നിന്നപ്പോൾ
അവി ടേക്ക്മമ്മൂട്ടി കടന്നുവരികയും ചെ യ്തു . ഈസമയം
ഇതിന്റെ ഉദ്ഘാടകൻ എംഎൽഎആണെന്ന്കടയുടമ
പറയുകയും ചെ യ്തു . എന്നാൽ മമ്മൂട്ടി ഇക്കാര്യം
മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎൽഎയാണ്ഉദ്ഘാടകനെന്നു ഉടമഅറിയിച്ചപ്പോൾ
അദ്ദേഹം കത്രിക എനിക്കായി നീട്ടി.

എന്നാൽഞാൻഅദ്ദേഹത്തോട്ഉദ്ഘാടനം
നിർവഹിച്ചോളൂ എന്ന്പറയുകയുംകൈ ഒന്ന്
തൊട്ടു കൊള്ളാമെന്ന്പറയുകയും ചെ യ്തു . നാട മുറിച്ച
ശേഷംഅദ്ദേഹത്തോടുള്ളബഹുമാനാർഥം കത്രിക
ഞാൻ വാങ്ങി നൽകുകയാണ്ചെ യ്തത്. ഇതാണ്ഇതിലെ
യഥാർഥ വസ്തു ത. തെറ്റിദ്ധരിപ്പി ക്കപ്പെടുന്ന വാർത്തകൾ
നൽകുന്നത്ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെടഎന്തെങ്കി ലും സംശയം ഉള്ളവർക്ക്ടെക്സ്റ്റൈൽസ്ഉടമയോടോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. 

മാത്രമല്ല, ആഫ്ലോറിന്റെ ഉദ്ഘാടകൻഞാനാണെന്ന്
അറിയാതെയാണ്    മമ്മൂട്ടി കത്രിക എടുത്തത്. കത്രിക
തിരികെ വാങ്ങിക്കുന്നത്അദ്ദേഹത്തെ
പരിഹസിക്കുന്നതിനു തുല്യ മാകുമെന്ന്കരുതിയാണ്
ഞാൻഅതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന്
മനസിലാക്കിയാൽ കൊള്ളാമെന്നാണ്എനിക്ക്
സൂചി പ്പി ക്കാനുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *