‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം.
കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു
പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന
ചി ത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട്രാഷ്ട്രീയ
വി വാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകി യ
പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ
വാചകത്തെച്ചൊല്ലി യാണ്തർക്കം.
‘തിയറ്ററുകളിലേക്കുള്ളവഴിയിൽ കുഴിയുണ്ട്. എന്നാലും
വന്നേക്കണേ’ എന്ന വാചകമാണ്വി വാദത്തിന്
കാരണമായത്. സർക്കാരിനെഅപകീ ർത്തിപ്പെടുത്തുന്ന
പോസ്റ്ററാണ്ഇതെന്നാണ്വി മർശകരുടെ വാദം. അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ
ആവി ഷ്കാ ര സ്വാതന്ത്ര്യമായി കാണണമെന്ന
ആവശ്യവുമായി പ്രതിപക്ഷനേതാവ്വി .ഡി.സതീശനും,
പ്രതികരിക്കാനില്ലെന്ന്വ്യ ക്തമാക്കി പൊതുമരാമത്ത്
മന്ത്രി മുഹമ്മദ്റിയാസും രംഗത്തെത്തി.
പോസ്റ്ററിലെ വാചകംആവി ഷ്കാ ര സ്വാതന്ത്ര്യമായി
കാണണമെന്ന് വി .ഡി.സതീശൻആവശ്യപ്പെട്ടു . ആവി ഷ്കാ ര സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നവർ
ഇതിനെ എതിർക്കുന്നത്എന്തിനാണ്? ഇത്തരം
എതിർപ്പുകൾ ഉണ്ടായാൽ സിനിമ കൂടുതൽ പേർ
കാണുമെന്നും സതീശൻഅഭിപ്രായപ്പെട്ടു .
പ്രതികരണത്തിനില്ലെന്ന മറുപടിയിൽ മന്ത്രി മുഹമ്മദ്
റിയാസും പ്രതികരണം ഒതുക്കി.
കേരളത്തിലെ റോഡിലെ കുഴികൾ സംസ്ഥാന
സർക്കാരിന്റേതാണോഅതോ കേന്ദ്ര
സർക്കാരിന്റേതാണോ എന്ന ചർച്ച കൊടുമ്പി രി
കൊള്ളുമ്പോഴാണ്ഒരു സിനിമാ പോസ്റ്ററിലെ ‘കുഴി
പരാമർശം’ വി വാദമായിരിക്കുന്നത്. പോസ്റ്ററിലെ വി വാദവാചകത്തിൽ ഒരു സർക്കാരിനെയും
പരാമർശിച്ചി ട്ടില്ലാത്തതിനാൽ, കുഴിയുടെ
കാര്യത്തിലെന്നപോലെ പരസ്യ വാചകത്തിലെ പരാമർശം
ഏതു സർക്കാരിനെ ഉദ്ദേശിച്ചാണ്എന്നതിനെക്കുറിച്ചും
ചർച്ചകൾ വ്യാ പകം.
ചി ത്രത്തിന്റെ സംവി ധായകൻ തന്നെയാണ്പോസ്റ്ററിൽ
ഈവാചകം ചേർത്തിരിക്കുന്നത്. പോസ്റ്റർ ഡിസൈൻ
ചെ യ്തി രിക്കുന്നത്ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ
ബോബന് തന്റെ ഫെയ്സ്ബു
യ്സ് ക്ക്പേജിൽഈപോസ്റ്റർ
പങ്കുവച്ചി ട്ടു ണ്ട്. ഇതിനു താഴെയും സിനിമയെ
അനുകൂലി ച്ചും പ്രതികൂലി ച്ചും നിരവധി കമന്റുകളും
ട്രോളുകളുമാണ്വരുന്നത്. മന്ത്രി മുഹമ്മദ്റിയാസിനെ
ട്രോളിക്കൊണ്ടുള്ളമീമുകളും ട്രോളുകളും കൂടാതെ
വഴിയിലെ കുഴികളുടെ ചി ത്രങ്ങളടക്കം കമന്റുകളായി
വരുകയാണ്.
എന്നാൽ, സിപി എംഅനുകൂലസൈബർ പേജുകളിൽഈ
പോസ്റ്ററിനെതിരെ കടുത്തവി മർശനമാണ്ഉയരുന്നത്.
ഇന്നു തന്നെഈസിനിമ കാണാൻ
തീരുമാനിച്ചി രുന്നുവെന്നും, സംസ്ഥാന സർക്കാരിനെ
അപകീ ർത്തിപ്പെടുത്തുന്ന പോസ്റ്റർ
പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ്
ഇടത്അനുകൂല പേജുകളിലെ വി കാരം.
അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി
മാത്രം നൽകി യ വാചകമാണ്ഇതെന്നാണ്അണിയറ
പ്രവർത്തകർ നൽകുന്ന വി ശദീകരണം. കേരളം മുഴുവൻ
ചർച്ച ചെ യ്യുന്ന ഒരു വി ഷയവുമായി ബന്ധപ്പെട്ട്
കൗ തുകത്തിനായി മാത്രം തയാറാക്കിയ
പോസ്റ്ററാണിതെന്ന്അവർ ചൂണ്ടിക്കാട്ടു ന്നു.
സുരാജ് വെഞ്ഞാറമൂട് , സൗബി ൻ താഹിർ തുടങ്ങിയവർ
അഭിനയിച്ചആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവി ൻ പോളി
നായകനായ കനകം കാമിനി കലഹം തുടങ്ങിയ
ചി ത്രങ്ങൾക്കു ശേഷം രതീഷ്ബാലകൃഷ്ണൻഷ്ണ പൊതുവാൾ
തിരക്കഥ എഴുതി സംവി ധാനം ചെ യ്ത ചി ത്രമാണ് ‘ന്നാ താൻ കേസു കൊട്’.