കഠ്മണ്ഡു ∙ ഇന്ത്യയിൽ നിന്നുള്ളസഞ്ചാരികൾക്ക്നേപ്പാൾ
വി ലക്ക്ഏർപ്പെടുത്തി. 4 പേർക്ക്കോവി ഡ്
സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജുലാഗഡ്
അതിർത്തിയിലൂടെ എത്തിയവർക്കാണ്വൈറസ്
സ്ഥിരീകരിച്ചത്. ഇന്ത്യ സന്ദർശിച്ചു മടങ്ങിയ ഒട്ടേറെ
നേപ്പാളി സഞ്ചാരികൾക്കും രോഗം പി ടിപെട്ടു .