സ്ത്രീധനപീ ഡനം: ആത്മഹത്യയ്ക്ക്ശ്രമിച്ച ഇരുപത്തൊന്നുകാരി മരിച്ചു, ഭർത്താവ്അറസ്റ്റിൽ
തൃശൂര്‍∙ സംസ്ഥാനത്ത്വീ ണ്ടും സ്ത്രീധന പീ ഡന മരണം.
തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത്ഈമാസം ഒന്നിന്
ആത്മഹത്യയ്ക്കു ശ്രമിച്ചഅഫ്സാ ന മരിച്ചു. തൃശൂര്‍
മെഡിക്കല്‍ കോളജ്ആശുപത്രിയില്‍
ചി കി ല്സയിലി രിക്കേയാണ്മരണം. അഫ്സാ നയുടെ
ഭര്ത്താവ്അമലി നെകൈപ്പമംഗലം പൊലീ സ്രാത്രി
തന്നെഅറസ്റ്റ്ചെ യ്തു . അമല്‍ റിമാന്‍ഡിലാണ്.
ഒന്നരവര്‍ഷം മുന്‍പ് വി വാഹിതരായഅമലുംഅഫ്സാ നയും
മൂന്നുപീ ടികയിലെ ഫ്ലാറ്റിലായിരുന്നു താമസം.
ദീര്ഘകാലത്തെപ്രണയത്തിനു ശേഷമായിരുന്നു
വി വാഹം. ഇതിനുശേഷം സ്ത്രീധനംആവശ്യപ്പെട്ട്അമല്
അഫ്സാ നയെ നിരന്തരം മാനസികമായും ശാരീരികമായും
പീ ഡിപ്പി ച്ചി രുന്നുവെന്ന്പൊലീ സ്പറഞ്ഞു. കരൂപ്പടപ്പ്
സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാ ന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വി ദഗ്ധരുടെ സഹായം തേടുക, അതിജീ വി ക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056,0471- 2552056)