കരുതൽ ഡോസായി കോർബെവാക്സ്.
ന്യൂഡൽഹി ∙ കോവി ഷീ ൽഡ്, കോവാക്സീ ൻ
എന്നിവയിലേതെങ്കി ലും സ്വീ കരിച്ച 18നു മുകളിൽ
പ്രായക്കാർക്ക്കരുതൽ ഡോസായി ബയളോജിക്കൽ
ഇയുടെ കോർബെവാക്സ് നൽകുന്നതിന്ആരോഗ്യ
മന്ത്രാലയംവൈകാതെഅനുമതി നൽകി യേക്കും.
കോവി ഡ്–19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാർശയെ തുടർന്നാണിത്.
ഒരേ വാക്സീ ൻ കരുതൽ ഡോസായി നൽകുന്നതു
തുടരുകയും ചെ യ്യും. രണ്ടാം ഡോസ്സ്വീ കരിച്ച് 6 മാസം
(26 ആഴ്ച) ഴ്ചപൂർത്തീകരിച്ചവർക്കാണ്കരുതൽ ഡോസ്
നൽകുക. ഇന്ത്യയിൽ നിർമിച്ച കോർബെവാക്സ് 12–14 ക്സ്
പ്രായക്കാർക്കുള്ളവാക്സീ നായി ശുപാർശ ചെ യ്തി രുന്നു.