കാമുകി ക്ക്കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വര്‍ണം കവര്ന്നഭര്ത്താവ് പി ടിയിൽ
ചെ ന്നൈ∙ കാമുകി യെ നഷ്ടമാകാതിരിക്കാന്‍ കാറു
വാങ്ങാനായി സ്വന്തം ഭാര്യയുടെആഭരണങ്ങള് കവര്‍ന്ന
യുവാവ്ചെ ന്നൈയിൽഅറസ്റ്റില്. പൂനമല്ലി യില്‍
താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു
പി ടിയിലായത്. ശേഖറും ഭാര്യയും തമ്മില്അഭിപ്രായ
ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു രണ്ടുവര്‍ഷം
മുന്പ്ഭാര്യ സ്വന്തം വീ ട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെഅവര്‍ ഭർതൃവീ ട്ടിലെ ഷെല്‍ഫില്‍
സൂക്ഷി ച്ചി രുന്ന സ്വര്‍ണമെടുക്കുന്നതിനായി
പൂനമല്ലി യിലെ വീ ട്ടിലെത്തി.
മുന്നൂറു പവന് സ്വര്‍ണമായിരുന്നു ഷെല്‍ഫില്‍
സൂക്ഷി ച്ചി രുന്നത്. ഇതില്‍ 200 പവന് സ്വര്‍ണം
കാണാനില്ലായിരുന്നു. ഉടൻ ശേഖറിന്റെ ഭാര്യ സ്വര്‍ണം
മോഷണം പോയതായി കാണിച്ചു പൊലീ സില് പരാതി
നല്കി . സ്വര്ണത്തെകുറിച്ച്അറിയില്ലെന്നായിരുന്നു
പൊലീ സിനു ശേഖര്‍ മൊഴി നല്കി യത്. വി ശദമായ
അന്വേഷണത്തിലാണു മോഷണത്തിനു തുമ്പുണ്ടായത്.
ഭാര്യ പി ണങ്ങിപ്പോയതിനു പുറകെ ശേഖറിനു പുതിയ
കൂട്ടു കാരിയെ കി ട്ടി. 22 വയസ്മാത്രമുള്ളസ്വാതിയെന്ന
യുവതിയുമായാണ്ശേഖര് പ്രണയത്തിലായത്. വീ ട്ടിലെ
ഷെല്‍ഫില്‍ സൂക്ഷി ച്ചി രുന്ന സ്വര്‍ണം കാമുകി ക്ക്
സമ്മാനമായി നല്കി യെന്നാണു ചോദ്യം ചെ യ്യലി ല്‍
ഇയാള്‍ സമ്മതിച്ചത്. കാമുകി ക്ക്സ്വര്ണം വി റ്റ്പുതിയ
കാറ് വാങ്ങി നല്കി യതായും ഇയാള്അറിയിച്ചു.
നഷ്ടമായ സ്വര്‍ണം വീ ണ്ടെടുക്കുന്നതിനായി പൂനമല്ലി
പൊലീ സ് വിശദമായ അന്വേഷണം തുടങ്ങി.