12,000 രൂപയിൽ താഴെയുള്ള ചൈ നീസ്ഫോൺ ഇന്ത്യയിൽ ഇനി കി ട്ടില്ല?; നിരോധിക്കാൻ കേന്ദ്രം

Spread the love

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഏറ്റവും കൂടുതൽ
വി ൽപനയുള്ളചൈ നീസ്ബജറ്റ്മൊബൈൽ
ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
12,000 രൂപയിൽ (150 ഡോളർ) താഴെയുള്ളഫോണുകളുടെ
വി ൽപന നിരോധിക്കണമെന്ന്ഇന്ത്യ
ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. ചൈ നയിലെ ഷഓമി
കമ്പനിയുടെ ഇന്ത്യൻ വി പണിയെ
പി ടിച്ചുലയ്ക്കുന്നതാണു തീരുമാനമെന്നാണു
വി ലയിരുത്തൽ.

ബജറ്റ്ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെവലി യ
വി പണിയായ ഇന്ത്യയിൽചൈ നീസ്വമ്പന്മാരുടെ
കുത്തക തകർക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം . എൻട്രി–ലെവൽ വി പണി തകരുന്നതു ഷഓമിക്കും
അനുബന്ധമൊബൈൽ കമ്പനികൾക്കും വലി യ
രീതിയിൽ ദോഷം ചെ യ്യും. കോവി ഡിനെത്തുടർന്നു
ചൈ നയിലെആഭ്യന്തര വി പണിയിൽ
മാന്ദ്യമുണ്ടായതോടെഅടുത്തിടെയായി ഇന്ത്യയെ
ആശ്രയിച്ചാണ്ഈകമ്പനികളുടെ നിലനിൽപ്എന്നതും
ശ്രദ്ധേയമാണ്.

2022 ജൂൺപാദത്തിൽ ഇന്ത്യയിലെ മൊബൈൽ ഫോൺ
വി ൽപനയുടെ മൂന്നിലൊന്നും 150 ഡോളറിനു
താഴെയുള്ളവി ഭാഗത്തിലായിരുന്നു. കൗ ണ്ടർപോയിന്റ്
എന്ന മാർക്കറ്റ്ട്രാക്കറിന്റെ കണക്കനുസരിച്ച്, ഇതിൽ 80
ശതമാനം ഫോണുകളുംചൈ നീസ്കമ്പനികളുടേതാണ്.
ഇന്ത്യയുടെ നീക്കത്തിനു പി ന്നാലെ ഹോങ്കോങ്ങിൽ
തിങ്കളാഴ്ച ഷഓമിയുടെ ഓഹരികൾ വലി യ നഷ്ടം
നേരിട്ടെന്നു ബ്ലൂംബർഗ്റിപ്പോർട്ട്ചെ യ്തു . അതേസമയം,
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നേരിട്ടോ
അനൗദ്യോഗിക ചാനൽ വഴിയോ നിരോധന നിർദേശം
നൽകി യതായിഅറിവി ല്ലെന്നാണുചൈ നീസ്
കമ്പനികളുടെ പ്രതികരണം. കേന്ദ്ര സർക്കാരും
വി ഷയത്തെക്കുറിച്ച്ഔദ്യോഗികമായി പ്രതികരിക്കാൻ
തയാറായില്ല.

ഷഓമി, എതിരാളികളായ ഒപ്പോ, വി വോ തുടങ്ങിയ
ചൈ നീസ്കമ്പനികൾ നേരത്തേതന്നെ കേന്ദ്ര
സർക്കാരിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
വി വോയുടെ വി വി ധഅക്കൗണ്ടുകളിലെ 465 കോടി രൂപ
എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റ് (ഇഡി) അടുത്തിടെ
മരവി പ്പി ച്ചി രുന്നു. രാജ്യവ്യാ പകമായി 48 സ്ഥലങ്ങളിലെ
വി വോ ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡു കളിൽ
പണവും സ്വർണവും ഉൾപ്പെടെ പി ടിച്ചെടുത്തിരുന്നു.
മാത്രമല്ല, നികുതി ഒഴിവാക്കുന്നതിനായി വി വോ 62,476
കോടി രൂപയുടെ വി റ്റുവരവ്ചൈ നയിലേക്കു
മാറ്റിയെന്നും ഇഡി കണ്ടെത്തി.

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാ ര്‍ട്ഫോണ്‍വി ല്‍ക്കുന്ന
കമ്പനിയായ ഷഓമി കോർപറേഷന്റെ
ഓഫിസുകളിലും ഇഡിഅടക്കമുള്ളഏജന്‍സികള്‍
നേരത്തേഅന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ സ്മാ ര്‍ട്
ഫോണ്‍വി പണിഅടക്കി വാഴുന്നത്ചൈ നീസ്സ്മാ ര്‍ട്
ഫോണ്‍കമ്പനികളുംഅവയുടെ സബ്
ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍
വി പണിയില്‍ കാര്യമായ സ്വാധീനമുള്ളതു ദക്ഷി ണ
കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *