ഇടമലയാർഡാം രാവി ലെ തുറക്കും; മുല്ലപ്പെരിയാറിന്റെ 13 ഷട്ടറും തുറന്നു
തൊടുപുഴ / പാലക്കാട് / പത്തനംതിട്ട ∙ കൂടുതൽ വെള്ളം
പുറത്തേക്ക്ഒഴുക്കിയിട്ടും ഇടുക്കി, മുല്ലപ്പെരിയാർ
ഡാമുകളിൽ ജലനിരപ്പ്താഴുന്നില്ല. വൃ ഷ്ടിപ്രദേശങ്ങളിൽ
പെയ്ത മഴയിൽ ഡാമിലേക്കുള്ളനീരൊഴുക്ക്
ശക്തമാണ്. ജലനിരപ്പ്ഉയരുന്ന സാഹചര്യത്തിൽ
മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും തുറന്നു.
സെക്കൻഡിൽ 8627 ക്യൂസെക്സ് വെള്ളം പുറത്തേക്ക്
ഒഴുക്കുന്നു.
ജലനിരപ്പ്ക്രമീകരിക്കാൻ ഇടുക്കി ഡാമിൽനിന്നും
പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെഅളവ്ഇന്ന്
കൂട്ടും . ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി
ഉയർന്നു. അഞ്ച്ഷട്ടറുകളിലൂടെ സെക്കൻഡിൽ 300
ക്യൂസെക്സ് വെള്ളമാണ്പുറത്തുവി ടുന്നത്.
മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക്വെള്ളം
ഒഴുകി യെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്,
കറുപ്പുപാലം എന്നിവി ടങ്ങളിലെ പല വീ ടുകളിലും
വെള്ളം കയറി. റൂൾ കർവ്പരിധിയിലും ഉയർന്ന്
ജലനിരപ്പ്നിൽക്കുന്നതിനാൽ തമിഴ്നാ ട്കൂടുതൽ ജലം
പെരിയാറിലേക്ക്ഒഴിക്കുമോ എന്നആശങ്കയുണ്ട്. റൂൾ
കർവ്പാലി ക്കണമെന്ന്കേരളം തമിഴ്നാ ടിനോട്
ആവശ്യപ്പെട്ടിട്ടു ണ്ട്.
അതേസമയം, ഇടമലയാർ ഡാം ഇന്നു രാവി ലെ 10ന്
തുറക്കും. പെരിയാറിൽ ചെ റിയ തോതിൽ ജലനിരപ്പ്
ഉയർന്നേക്കും. പാലക്കാട്മലമ്പുഴ ഡാമിന്റെ ഷട്ടറുകളും
ഇന്ന്കൂടുതല് ഉയര്‍ത്തിയേക്കും. നിലവി ല്‍ നാല്
ഷട്ടറുകളിലൂടെയും 55 സെന്റീമീറ്റര്‍ വീ തമാണ്ജലം
പുറത്തേക്ക്ഒഴുക്കുന്നത്. മുക്കൈപുഴയിലെ ജലനിരപ്പ്
കാര്യമായി ഉയര്‍ന്നതിനാല്‍ മുക്കൈനിലംപതി
വഴിയുള്ളഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന്ഒരു മീറ്ററായി ഉയര്‍ത്തി.
ശിരുവാണി ഡാം വാല്‍വ് 1.50 മീറ്ററില്‍ നിന്ന് 1.70
മീറ്ററായും ഉയര്‍ത്തിയിട്ടു ണ്ട്. ചുള്ളിയാര്‍ ഡാമിന്റപരമാവധി സംഭരണ ശേഷി യിലേക്ക്ജലനിരപ്പുയരാന്
ഒന്നരഅടി മാത്രംഅവശേഷി ക്കെഒരു സ്പി ല്‍വേ ഷട്ടര്‍
രാവി ലെ ഒന്പതിന്തുറക്കും. പാലക്കാട്ജില്ലയില്‍ 11
ദുരിതാശ്വാസ ക്യാംപുകളിലായി 323 പേരെയാണ്
മാറ്റിപ്പാര്പ്പി ച്ചി ട്ടു ള്ളത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള
മലയോരമേഖലയില്‍ രാത്രിയിലും ശക്തമായ മഴയാണ്
അനുഭവപ്പെടുന്നത്.
പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ കക്കി
ആനത്തോട്അണക്കെട്ടും പമ്പഅണക്കെട്ടും
തുറന്നിരിക്കുകയാണ്. കക്കിആനത്തോട്അണക്കെട്ടില്
നിന്ന്സെക്കന്ഡില് 70 ഘനമീറ്റര്‍ വെളളവും പമ്പ
അണക്കെട്ടില്‍ നിന്ന്സെക്കന്ഡില് 25 ഘനമീറ്റര്‍
വെളളവുമാണ്പുറത്തേക്ക്ഒഴുക്കുന്നത്. അണക്കെട്ടു കള്തുറന്നതുമൂലം പമ്പ നദിയില്‍ ജലനിരപ്പ്ഒരടി
ഉയർന്നേക്കും.