കണ്ണൂരിൽ 7 വയസ്സുകാരിക്ക് മങ്കി പോക്സ് ലക്ഷണം; യുകെയിൽനിന്ന് എത്തിയത്ഇന്നലെ

Spread the love

പരിയാരം ∙ മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്
വി ദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു
വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ഇന്നലെ രാത്രി
യുകെയിൽനിന്ന്എത്തിയ കുട്ടിയെയാണ്രോഗ
ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്പരിയാരം മെഡിക്കൽ
കോളജ്ആശുപത്രിയിലെ പ്രത്യേകഐസേലേഷൻ
മുറിയിൽഅഡ്മി റ്റ്ചെ യ്തത്. കുട്ടിയുടെ സ്രവം എടുത്ത്
പരിശോധനയ്ക്കായിഅയച്ചു.

Leave a Reply

Your email address will not be published. Required fields are marked *