വി ലക്കയറ്റം പി ടിച്ചുനിർത്താൻ പലി ശ കൂട്ടു ന്നതെന്തിന്? റീപോ വർധിപ്പി ച്ചാൽ വി ലക്കയറ്റം കുറയുമോ?
കൊച്ചി ∙ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വി ല
ഉയരുന്നഅവസ്ഥയെ നാണ്യപ്പെരുപ്പം എന്നു വി ളിക്കുന്നു.ഉയർന്നു നിൽക്കുന്ന പണലഭ്യത കുറയ്ക്കാനുള്ളറിസർവ്
ബാങ്കി ന്റെ മാർഗങ്ങളിലൊന്നാണ്റീപോ നിരക്കിൽ
വരുത്തുന്ന വ്യ ത്യാസം. സെൻട്രൽ ബാങ്കായ റിസർവ്
ബാങ്കും മറ്റ്വാണിജ്യ ബാങ്കുകളും തമ്മിൽ പണം
കൊടുക്കുകയും വാങ്ങുകയും ചെ യ്യാറുണ്ട്. ബാങ്കുകൾക്ക് റിസർവ്ബാങ്ക്നൽകുന്ന പണത്തിന്റെ പലി ശ നിരക്കാണ്റീപോ.
റീപോ വർധിപ്പി ച്ചാൽ വി ലക്കയറ്റം കുറയുമോ?
നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സമയത്താണ്റീപോ
ഉയർത്തുന്നത്. റീപോ ഉയർത്തുമ്പോൾ ബാങ്കുകൾക്ക്
ആർബി ഐയിൽ നിന്ന്പണമെടുക്കാൻ കൂടുതൽ പലി ശനൽകണം. ചെ ലവ്കൂടുമെന്നതിനാൽആർബി ഐയിൽനിന്ന്ബാങ്കുകൾ പണം വാങ്ങുന്നതു കുറയും. ഇതുവഴിബാങ്കുകൾ നൽകുന്ന വായ്പ കുറയും.
ഇത്ജനങ്ങളുടെ കയ്യിലെ പണലഭ്യത കുറയ്ക്കും.
ഉപഭോഗവും ഡിമാൻഡും കുറയുന്നതോടെ വി ലക്കയറ്റവും
കുറയും എന്നാണ്തത്വം. പണപ്പെരുപ്പം കുറഞ്ഞു
നിൽക്കുന്ന സമയത്ത്ജനങ്ങളുടെ കയ്യിൽ കൂടുതൽ പണംഎത്തിക്കാനാണ്റീപോ നിരക്ക്കുറയ്ക്കുന്നത്. കോവി ഡ് പശ്ചാത്തലത്തിൽ വി പണിയിലെ പണലഭ്യതഉറപ്പാക്കാനാണ് 5.5% ആയിരുന്ന റീപോ നിരക്ക് 2020മാർച്ചി ൽ 4.4 ശതമാനമായും മേയിൽ 4 ശതമാനമായുംകുറച്ചത്. അതിനു ശേഷമുള്ള 11 അവലോകനയോഗങ്ങളിലും നിരക്ക് 4 ശതമാനമായി തന്നെ തുടർന്നു.