കേരളം ടോപ് ന്യൂസ് ഇടുക്കി ഡാം നാളെ തുറക്കും August 6, 2022 News Desk 0 Comments Spread the loveകൊച്ചി: ഇടുക്കി ഡാം നാളെ തുറക്കും റൂൾ കർവ് അനുസരിച്ച് 50000 ലിറ്റർവെള്ളം ഒഴുക്കി വിടും നിലവിലെ ജലനിരപ്പ് 2382.88 അടി.അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും.പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം.മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല.