മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ ഉയർത്തി.

Spread the love

തിരുവനന്തപുരം / തൊടുപുഴ ∙ മുല്ലപ്പെരിയാര്‍അണക്കെട്ട്
തുറന്നു. മൂന്ന്ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീ തം തുറന്ന്
543 ക്യൂസെക്സ് വെള്ളം പുറത്തേക്ക്ഒഴുക്കുന്നു. 9066
ഘനയടിയാണ്നീരൊഴുക്ക്. പെരിയാർ തീരത്ത്ജാഗ്രതാ
നിർദേശം നല്‍കി യിട്ടു ണ്ട്. പെരിയാറിൽ ഇറങ്ങാൻ
പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്,
ഉപ്പുതറ, അയ്യപ്പൻകോവി ൽ വഴി ഇടുക്കി ഡാമിലെത്തും.
രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി
വെള്ളത്തിന്റെഅളവ്ഉയർത്തും. അണക്കെട്ട്തുറക്കാന്‍
എല്ലാ മുൻകരുതലും സ്വീ കരിച്ചതായി മന്ത്രി റോഷി
അഗസ്റ്റിന്‍അറിയിച്ചി രുന്നു.

മലമ്പുഴ, ഇടുക്കി ഡാമുകളും ഇന്നു രാവി ലെ തുറന്നേക്കും.
കൊല്ലം തെന്മല ഡാം രാവി ലെ 11ന്ഉയർത്തും. കല്ലടയാറിന്റെ തീരത്ത്ജാഗ്രതാ നിർദേശം
നൽകി യിട്ടു ണ്ട്. അതേസമയം, ചാലക്കുടിപ്പുഴയിൽ
ജലനിരപ്പ്നിയന്ത്രണ വി ധേയമാണെന്ന്റവന്യുമന്ത്രി
കെ.രാജൻഅറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തി ല്ല.
പെരിങ്ങൽകുത്തിൽനിന്ന്അധിക ജലം വന്നിട്ടും
ജലനിരപ്പ്വലി യതോതിൽ ഉയർന്നില്ല. പരിഭ്രാന്തി
വേണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്ഇന്ന്എവി ടെയും റെഡ്അലർട്ട്
പ്രഖ്യാ പി ച്ചി ട്ടില്ല. എട്ടു ജില്ലകളിൽ ഓറഞ്ച്അലർട്ട്
പ്രഖ്യാ പി ച്ചു. ഇടുക്കി മുതൽ കാസർകോട്വരെയുള്ള ജില്ലകളിലാണ്ഓറഞ്ച്അലർട്ട്. ആലപ്പുഴ, പത്തനംതിട്ട,
കോട്ടയം, എറണാകുളം ജില്ലകളിൽ യെലോഅലർട്ടും
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും
മുന്നറിയിപ്പി ല്ല.

കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കി ലും വെള്ളപ്പൊക്ക
ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍
ഗതാഗതം ഭാഗികമായി പുനഃസ്ഥാപി ച്ചു. പെരിയാറിലും
മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ്അപകടനിലയ്ക്ക്
താഴെയാണെങ്കി ലും മുന്നറിയിപ്പ്തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിനആളുകളെ ഒഴിപ്പി ച്ചു. കുട്ടനാട്ടിൽ വി വി ധയിടങ്ങളിൽ സ്റ്റേ ബോട്ടു കൾ തയാറാക്കിയിട്ടു ണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്,
തൃശൂർ, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ
വി ദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ഇന്ന്അവധി
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. എംജി സർവകലാശാല ഇന്ന്
നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി
പി ന്നീട്അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *