വധഭീഷണി: ബോളിവുഡ് താരം സൽമാൻ ഖാന് തോക്ക്ഉപയോഗിക്കാൻ ലൈസൻസ്.

Spread the love

മുംബൈ: സ്വയരക്ഷയ്ക്കു തോക്ക്ഉപയോഗിക്കാനായി
ബോളിവുഡ്താരം സൽമാൻ ഖാന്ലൈസൻസിന്
അനുമതി നൽകി മുംബൈ പൊലീ സ്. സൽമാനും
പി താവ്സലിം ഖാനും ജൂണിൽ വധഭീഷണി കത്ത്
ലഭിച്ചി രുന്നു. ഇതേത്തുടർ ന്ന്      സൽമാൻ തോക്ക്
ഉപയോഗിക്കാൻ ലൈസൻസിന്അപേക്ഷ
നൽകി യിരുന്നു. ജൂലൈ 22നാണ്അപേക്ഷനൽകി യത്.

ഇതിനു പി ന്നാലെയാണ്ലൈസൻസിന്
അനുമതി നൽകി യത്. 2016ലെആയുധ നിയമം
അനുസരിച്ച്സ്വത്തുമൂലമോ മറ്റു കാരണങ്ങൾ മൂലമോ
ഒരാളുടെ ജീ വനുനേരെ ഭീഷണിയുണ്ടെങ്കി ൽ തോക്ക്
ലൈസൻസിനായിഅപേക്ഷി ക്കാം. ജൂൺഅഞ്ചി നു
ലഭിച്ച വധഭീഷണിക്കത്തിനെത്തുടർന്ന്ജൂൺആറിന്
സൽമാൻ ഖാന്റെ സുരക്ഷവർധിപ്പി ച്ചി രുന്നു.

പഞ്ചാബി ൽ കൊല്ലപ്പെട്ട ഗായകൻ മൂസവാലയുടെ
അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്ത്.
മൂസവാലയുടെ കൊലപാതകത്തിനു പി ന്നിൽ ജയിലി ൽഅടയ്ക്കപ്പെട്ട ലോറൻസ്ബി ഷ്ണോയ്യുടെ ഗ്യാങ്
ആണെന്നാണ്സംശയം.

Leave a Reply

Your email address will not be published. Required fields are marked *