കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ കാരക്കാട്ടുകുന്ന്, മണികണ്ഠപുരം, ഉണ്ണാമാറ്റം, ഊന്നുകല്ല് തുടങ്ങിയ ഭാഗങ്ങളിൽ
Read more