കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30 ലക്ഷം; ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കാത്തിരിപ്പിനൊടുവിൽ വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: കരുവന്നൂര്‍ ബാങ്കി ല്‍ പണം നിക്ഷേപി ച്ച്തിരികെ കി ട്ടാതിരുന്ന സ്ത്രീ ചി കി ത്സയിലി രിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത് .
Read more