വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
ന്യൂ ഡൽഹി:വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ആഗസ്റ്റ് അഞ്ചിനായിരിക്കും പ്രക്ഷോഭം.ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും. രാഷ്ട്രപതി ഭവനിലേക്ക്
Read more