സംസ്ഥാനത്ത്മണ്ണെണ്ണെയ്ക്ക് പൊള്ളും വി ല; ലി റ്ററിന് 100 രൂപ കടന്നു, രണ്ടര വർഷത്തിനിടെ കൂടിയത് 84 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത്മണ്ണെണ്ണ വി ല കൂടി. ഇതോടെ റേഷൻ മണ്ണെണ്ണയുടെ വി ല ലി റ്ററിന്നൂറ്രൂപ കടന്നു. ജൂലായ്മാസത്തിൽ ചി ല്ലറ വ്യാ പാര വി ല

Read more

‘സ്ത്രീധനവും പുത്തൻ ബൈക്കും വേണം’; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻഅറസ്റ്റിൽ

ഓയൂർ(കൊല്ലം) ∙ വി വാഹ നിശ്ചയം കഴിഞ്ഞയുവതി ആത്മഹത്യ ചെ യ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട്മനീഷ്ഭവനിൽ അനീഷി നെയാണ് (25) അറസ്റ്റ്ചെ യ്തത്.

Read more

പതിനാറുകാരിയായ മകളെ പീ ഡിപ്പി ച്ചയാളെ വെട്ടിക്കൊന്ന്അച്ഛനും സഹോദരങ്ങളും

ചെ ന്നൈ∙ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ ബലാത്സംഗം ചെ യ്തയാളെ പെൺകുട്ടിയുടെ പി താവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു .സംഭവത്തിൽ മൂവരെയും പൊലീ സ്അറസ്റ്റ്ചെ യ്തു. തമിഴ്നാ ട്തിരുവണ്ണാമല സീയാര്‍

Read more

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ്

Read more

എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മും സംസ്ഥാന സർക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത്

Read more

പ്രതിദിന കോവി ഡ്രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്നലെ 17,070 പേര്‍ക്ക്കോവി ഡ്; 23 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്പ്രതിദിന കോവി ഡ്രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 17,070 പേര്‍ക്കാണ്വൈറസ്ബാധ. 23 പേര്‍ മരിച്ചു. 14,413 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യ ക്തമാക്കുന

Read more

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.

Read more

ശക്തമായ മഴയിലും കാറ്റിലും വീ ട് തകർന്ന്വീ ണു; യുവതിക്കും മകൾക്കും പരിക്ക്

ആലപ്പുഴ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീ ട്തകർന്ന്വീ ണ്ഉറങ്ങിക്കിടന്ന അമ്മക്കും മകൾക്കും പരിക്കേറ്റു. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചി റയിൽ മണലി ൽതെക്കേതിൽപരേതനായ

Read more

പേവി ഷ ബാധയേറ്റവരെ രക്ഷി ക്കാനാകുന്നില്ല: ഈ വ‍ർഷം രോഗം ബാധിച്ചവരെല്ലാം മരിച്ചു; വാക്സി നെടുത്തിട്ടും പേവി ഷബാധയേറ്റ്ഇന്നലെ മരിച്ചത് ഒരാൾ; അപൂർവം ഈ ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരംഈവർഷം പേവി ഷബാധയേറ്റവരിൽ ഒരാളെപ്പോലും രക്ഷി ക്കാനാകാതെ സംസ്ഥാനത്തെആരോഗ്യ രംഗം. ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവി ഷബാധയേറ്റ 13 ൽ 13 പേരും മരിച്ചു. ഈ

Read more

പാചക വാതക വി ല കുറഞ്ഞു; വാണിജ്യ സിലി ണ്ടറിന്റെ പുതിയ വി ല ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത്വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലി ണ്ടറിന്റെ വി ല കുറച്ചു. 188 രൂപയാണ്ഒരു സിലി ണ്ടർ വി ലയിൽ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള

Read more