ബൈക്കപകടത്തിൽ യുവാവി ന് ഗുരുതര പരിക്ക്

ചെ ങ്ങന്നുർ: എം.സി റോഡിൽ മുണ്ടൻകാവ്ഡിവൈഡറിൽ വീ ണ്ടും വാഹനാപകടം. പന്തളം, പരമറച്ചതിൽ തെക്കേതിൽ ശ്രീകാന്ത്പി .ആർ (46) നാണ്തലയ്ക് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിൽ കി ടന്ന

Read more

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർ ഫോഴ്സ് എത്തി തെരച്ചിൽ

Read more

താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. സ്വപ്ന സുരേഷ്

  തിരുവനന്തപുരം : തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും

Read more

ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം:ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും

Read more

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

  തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. 154, 154എ വകുപ്പുപ്രകാരമാണ് കേസ്.

Read more

പീഡന പരാതി പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

  കൊച്ചി :പിസി ജോർജ് പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകി. സോളാർ കേസിലെ ഇരയാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം

Read more

സംസ്ഥാനത്ത്അടുത്ത 4 ദിവസം മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് ജാഗ്രതാ നി‍‍‍ർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്മഴ വീ ണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാ പി ച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്യെല്ലോ

Read more

ആവി ക്കൽതോട്മാലി ന്യ പ്ലാന്റ്: ഹർത്താലി നിടെ സംഘർഷം; പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ്

കോഴിക്കോട്∙ ആവി ക്കൽത്തോട്ടിൽ ശുചി മുറി മാലി ന്യ പ്ലാന്റ്നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീ യ സമിതി പ്രവർത്തകർക്കു നേരെ പൊലീ സ് ലാത്തിച്ചാർജ്. കല്ലേറും കണ്ണീർവാതക പ്രയോഗവുമടക്കം

Read more

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരിനോട് 65 കോടി രൂപ സഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെശമ്പള വി തരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക്മുമ്പ്ശമ്പള വി തരണം പൂർത്തിയാക്കാൻ 65 കോടി

Read more

മണിപ്പുർ മണ്ണിടിച്ചി ൽ മരണം 81 ആയി; 55 പേർക്കായി തിരച്ചി ൽ ഊർജിതം

ഇംഫാൽ∙ മണിപ്പുരിലെ നോനെ ജില്ലയിലുള്ളതുപുലി ൽ കനത്തമഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചി ലി ൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യ മന്ത്രി എൻ.ബി രേൻ

Read more