അഞ്ചാം ക്ലാസുകാരി ടീച്ചറിനോട് പറഞ്ഞത് പനിയെന്ന്; തിരുവനന്തപുരത്തു നിന്നും പതിനാറുകാരൻ കണ്ണൂരിലെത്തിയത് മുയലിനെ വിറ്റ പണവുമായി; ഒരു ഇൻസ്റ്റഗ്രാം പരിചയത്തിന്റെ പര്യവസാനം ഇങ്ങനെ..
കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂരിൽ അഞ്ചാം ക്ലാസ്വി ദ്യാർത്ഥിനി ക്ലാസ് കട്ടു ചെ യ്ത് തിരുവനന്തപുരത്തു നിന്നെത്തിയ പതിനാറുകാരനൊപ്പം സിനിമക്ക് പോയതും പി ന്നീട്പെൺകുട്ടിയെ കണ്ടെത്തിയതുമെല്ലാം വാർത്തായായിരുന്നു. ഈസംഭവത്തിൽ
Read more