ആശുപത്രി കുളിമുറിയിൽ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; അഫ്‌നാസ് പിടിയിലായതിങ്ങനെ.

കണ്ണൂർ: ആശുപത്രിയിലെ കുളിമുറിയിൽ യുവതിയുടെ വീ ഡിയോ ചി ത്രീകരിക്കാൻ ശ്രമിച്ച യുവാവ്പി ടിയിൽ. കൂത്തുപറമ്പ്നരവൂർ റസിയ മഹലി ൽ വി .അഫ്നാസ് (38) ആണ്അറസ്റ്റിലായത്. തലശേരി

Read more

2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയില്‍; തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കും; പോക്സോ കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവി ഹൈക്കോടതിയില്‍

കൊച്ചി : വി ദ്യാർത്ഥികളോട്നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷസമര്‍പ്പി ച്ചു. ഇന്നലെ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷതൃശൂര്‍ അഡീഷ്ണല്‍ഷ്ണ സെഷന്‍സ് കോടതി

Read more

കെഎസ്ആർടിസി ബസിലെ സ്ത്രീകൾ അലമുറയിടുമ്പോഴും മനോധൈര്യം കൈവിടാതെ രേഷ്ന; യാത്രക്കാരുടെ രക്ഷകയായി യുവതി മാറിയത് ഇങ്ങനെ

കൊച്ചി : സ്വയം സ്റ്റാർട്ടായി നീങ്ങിയ കെ.എസ്.ആർ.ടി.സി ബസ്ബ്രേക്ക്ചവി ട്ടി നിർത്തിയത്ഡ്രൈവിം ഗ്പോലും അറിയാത്തയുവതി. എറണാകുളം സ്വദേശിനിയായ രേഷ്നയു ഷ്ന ടെ അസാധാരണ ധൈര്യമാണ്ഇന്നലെ രാവി ലെ

Read more

കനത്ത മഴ; പന്ത്രണ്ട്ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട്ജില്ലകളിലെ വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പി ന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാ പി ച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,

Read more

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 18 ആണ്. ജൂലൈ

Read more

ചെറായി പരമേശ്വരൻ ചരിഞ്ഞു; തലയെടുപ്പിൽ മുമ്പൻ, ആരെയും ഉപദ്രവിക്കാത്ത ജനപ്രിയൻ

കൊച്ചി ∙ കേരളത്തിലെ തലയെടുപ്പുള്ളആനകളിൽ ഒന്നും ജനപ്രി യനുമായിരുന്ന ചെ റായി പരമേശ്വരൻ(52) ചരിഞ്ഞു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നുഅന്ത്യം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനകൾ നടത്തിയ

Read more

വിദ്യാർത്ഥിനിയുമായി സംസാരിച്ചു; അഞ്ചു വയസുകാരന് ക്രൂരമർദ്ദനം; ബോധരഹിതനാകുന്നത് വരെ മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ

പാറ്റ്ന: അഞ്ചു വയസുകാരനെ ക്രൂരമായി മർദ്ദിച്ച്അധ്യാപകൻ. മറ്റൊരു വി ദ്യാർത്ഥിനിയുമായി സംസാരിക്കുന്നത്കണ്ടു എന്ന പേരിലാണ്അധ്യാപകൻ വി ദ്യാർഥിയെ തല്ലി യത്. കുട്ടി ബോധ രഹിതനാകുന്നത്വരെ ഇയാൾ തല്ലി

Read more

ലീന മണിമേഖലയ്‌ക്കെതിരേ വധഭീഷണി; തീവ്രവലതു സംഘടനയുടെ സ്ഥാപക അറസ്റ്റിൽ

ഡോക്യുമെന്ററി സംവി ധായകയും നടിയുമായ ലീ ന മണിമേഖലയ്ക്കെതിരേ വധഭീഷണി മുഴക്കിയ ഹിന്ദുസംഘടനാ നേതാവ്അറസ്റ്റിൽ. കോയമ്പത്തൂരിലെ ‘ശക്തി സേന ഹിന്ദു മക്കൾ ഇയക്കം’ എന്ന തീവ്രവലതു സംഘടനയുടെസ്ഥാപകയായ

Read more

കുപ്രസിദ്ധ ഗുണ്ടയിൽ നിന്നും മാസപ്പടി വാങ്ങി പോലീസ്; ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള ബന്ധത്തെതുടർന്ന്കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല്പേർക്കെതിരെ നടപടിക്ക്ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്പൊലീ സുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെ യ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി

Read more

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

പരിയാരം: ദേശീയപാത പരിയാരം അലകൃത്ത്ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരി മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34) ആണ്മരിച്ചത്. ബൈക്കോടിച്ചി രുന്ന സഹോദരൻ ലോഗേഷി നു പരുക്കേറ്റു.

Read more