ഡി വൈ എഫ് ഐ നേതാവിന്റെ പരാതിയിൽ അറസ്റ്റിലായത് സി പി ഐ നേതാവ്

കൊക്കയാർ: ഇടതു മുന്നണി ഭരിക്കുന്ന കൊക്കയാറ്റിൽ വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് ഭരണ മുന്നണിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയാവുന്നു.കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ ഡാനിയേൽ സി

Read more

കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ

കൊക്കയാർ: കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊക്കയാർ വെമ്പളി കിണറ്റുകങ്കൽ വീട്ടിൽ കെ.എൽ ഡാനിയേലിനെ (68)വിജിലൻസ് ഇടുക്കി ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള

Read more

ഗുജറാത്തിൽ കനത്ത മഴ; പ്രളയ സമാന സാഹചര്യമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴ. ദക്ഷി ണ ഗുജറാത്തിലെ ജില്ലകളിൽ പ്രളയ സമാന സാഹചര്യമെന്നാണ്പുറത്തുവരുന്ന റിപ്പോർട്ടു കൾ. ഛോട്ടാ ഉദേപൂരിൽ 12 മണിക്കൂറിനിടെ പെയ്തത് 1433 മില്ലി മീറ്റർ

Read more

കോട്ടയം സബ്‌ ജയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിലായി

കോട്ടയം :കോട്ടയം സബ്‌ ജയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിലായി.റിമാൻഡിൽ കഴിയവേ ജയിൽ ചാടിയ ബിനുമോനെയാണ് വീടിന് സമീപത്തു നിന്നും പിടികൂടിയത്. കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ

Read more

പ്രമേഹ ചികിത്സ:സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു

ന്യൂഡൽഹി ∙ പ്രമേഹ ചികിത്സയിൽ വ്യാപകമായി ഉപയോഗപ്പെടുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു. പേറ്റന്റ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് മാറ്റം. ചില്ലറവിപണിയിൽ നിലവിൽ 38 മുതൽ 45

Read more

കോട്ടയത്ത് കൊടും ക്രിമിനൽ ജയിൽ ചാടി.

കോട്ടയം: പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനുമോനാണ് പൊലീസുകാരെ

Read more

പത്തനംതിട്ട കൊല്ലമുളയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ

പത്തനംതിട്ട : കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. മധ്യപ്രദേശ് സ്വദേശികളായ ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ, നങ്കുസിങ് (27), പിൻഡ്രഖി പാഖ്ട്ടല ഖർഗഹന

Read more

നടൻ ചിയാൻ വിക്രം ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വി ക്രത്തെ ചെ ന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ചെ ന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വി ഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ്തമിഴ്മാധ്യമങ്ങളിൽ

Read more

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷി ൻസോ ആബേ അന്തരിച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചി കി ത്സയിലായിരുന്നു. ജപ്പാനിലെ മുൻ നാവി ക സേന അംഗമായിരുന്ന ആളാണ്ഷി ൻസോ

Read more

തെരുവുനായ്ക്കളെ പേടിച്ച് തെങ്ങിൽ കയറി; നാല് ദിവസത്തിന് ശേഷം പൂച്ചയെ താഴെയിറക്കിയത് മന്ത്രിയുടെ നിർദേശപ്രകാരം

ചാത്തന്നൂർ: തെരുവുനായ്ക്കളെ പേടിച്ച്തെങ്ങിൽക്കയറിയ പൂച്ചയെ നാല് ദിവസത്തിന്ശേഷം താഴെയിറക്കി. തെങ്ങിൽ കയറിയെങ്കി ലും താഴെ ഇറങ്ങാനാകാതെ കുടുങ്ങിയ പൂച്ചയെ അഗ്നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ചാത്തന്നൂർ തിരുമുക്ക്സെന്റ്

Read more