അട്ടപ്പാടി ശിശു മരണത്തെ ചൊല്ലി ഭരണ – പ്രതിപക്ഷ ബഹളം; സഭ നിർത്തി വെച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന്

Read more

കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി. മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ ആയിരിക്കും പുതിയ ചെയർമാൻ. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി

Read more

പോക്സോ കേസുകളിൽ ജയിലി ലായ മോൻസൻ മാവുങ്കലി ന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി ∙ പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ ജയിലി ലായ മോൻസൻ മാവുങ്കലി ന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചി ന്റേതാണ്ജാമ്യഹർജികൾ തള്ളിയുള്ള

Read more

വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു

കോട്ടയം:നഗരത്തിലെ വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (21) മരിച്ചത്. കഴിഞ്ഞ

Read more

മേൽപ്പാലം നിർമ്മാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി.ട്രെയിനുകൾ വൈകി ഓടുന്ന

പാലക്കാട്: റെയിൽവേ സ്റ്റേറ്റിനിലെ മേൽപ്പാലം നിർമ്മാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി. മാന്നനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ക്രെയിൻ ട്രാക്കിൽ കുരുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള

Read more

മധ്യപ്രദേശിൽ 7 വയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം

Read more

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി

കൊച്ചി: ദിലീപ് അനുകൂലമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. ആരോപണം ഉന്നയിച്ച യൂട്യൂബ് വീഡിയോ

Read more

പാലായിൽ കായികതാരത്തോടും ഭർത്താവിനോടും മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെ്തു

പാലാ: പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായികതാരത്തോടും ഭർത്താവിനോടും മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെ്തു. പാലാ മുൻസിപ്പൽ സ്‌റേറഡിയം

Read more

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയുമായി

Read more

സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി കൈമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

തിരുവനന്തപുരം: സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി കൈമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കാനോന്‍ നിയമവും അതിരൂപതാചട്ടങ്ങളും പാലിച്ച് കൂടിയാലോചനകള്‍ നടത്തിയാണ് ഭൂമിയിടപാട് നടത്തിയത്.

Read more