ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ

തൊടുപുഴ: കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി മുൻമന്ത്രി എം.എം.മണി. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന്

Read more

കോട്ടയം ഏറ്റുമാനൂരിൽ കല്‍കെട്ട് ഇടിഞ്ഞുവീണു വീട് തകർന്നു

കോട്ടയം :ഏറ്റുമാനൂരിൽ പത്തടിയോളം ഉയരമുള്ള കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴക്ക്. നഗരസഭ 32ആം വാര്‍ഡില്‍ കാഞ്ഞിരംകാലായില്‍ എം.കെ. സെബാസ്റ്റ്യ‍െന്‍റ വീടാണ് തകര്‍ന്നത്. അയല്‍വാസി

Read more

യാത്രയ്ക്കിടെ സാങ്കേതിക തകരാർ+ എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു

“കൊച്ചി ∙ യാത്രയ്ക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ടു ചെയ്ത എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം

Read more

ആലപ്പുഴ ജില്ലാ കോടതിയിലെഅഭിഭാഷകയെ കാണാനില്ലെന്ന്പരാതി

ആലപ്പുഴ ∙ ജില്ലാ കോടതിയിലെഅഭിഭാഷകയെ കാണാനില്ലെന്ന്പരാതി. ദേവി ആർ.രാജ്എന്ന അഭിഭാഷകയെയാണ്ഇന്നലെവൈകി ട്ട്മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകി യ

Read more

ജിഎസ്ടി വർധന, തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ; വില കൂടുന്ന സാധനങ്ങൾ ഇവയാണ്

ജിഎസ്ടി ഉയരുന്നതോടെ രാജ്യത്ത്വി വി ധ സാധനങ്ങളുടെ വി ല കൂടും. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ നിലവി ൽ വരും. ഉൽപന്നങ്ങൾക്കുള്ള നികുതി ഇളവ്അവസാനിപ്പി ക്കുന്നത്സംബന്ധിച്ച

Read more

കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൊച്ചി : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വി വി ധയിടങ്ങളിലെ വി ദ്യാഭ്യാസസ്ഥാപനങ്ങൾക്ക്ഇന്ന്അവധി പ്രഖ്യാ പി ച്ചു. വയനാട്ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വി ദ്യാഭ്യാസ

Read more

പ്രതാപ് പോത്തൻ അന്തരിച്ചു; വിടപറഞ്ഞത് സിനിമാലോകത്തെ അതുല്യ പ്രതിഭ

ചെ ന്നൈ: ചലച്ചി ത്ര താരവും സംവി ധായകനുമായ പ്രതാപ്പോത്തൻ (70) അന്തരിച്ചു. ചെ ന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ

Read more

സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചു

  തിരുവനന്തപുരം:കേരളത്തിൽ വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ

Read more

സംസ്ഥാനത്ത്കാലവര്‍ഷം സജീവമായി തുടരുന്നു.ജാഗ്രതാ നിര്‍ദ്ദേഷം

കോട്ടയം ∙ സംസ്ഥാനത്ത്കാലവര്‍ഷം സജീ വമായി തുടരുന്നു. വടക്കൻ ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നാലു ജില്ലകളില്‍ ഒാറഞ്ച്അലര്‍ട്ട് പ്രഖ്യാ പി ച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍,

Read more

പത്തനംതിട്ട മൂഴിയാർ മേഖലയിൽ കനത്തകാറ്റും മഴയും.ജാഗ്രതാ നിർദേശം

പത്തനംതിട്ട∙ മൂഴിയാർ മേഖലയിൽ കനത്തകാറ്റും മഴയും തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം. മൂഴിയാർഅണക്കെട്ടിലെ ജലനിരപ്പ് നിലവി ൽ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി

Read more