കോന്നിയിൽ ബേക്കറി ഉടമ കടയ്ക്കുള്ളിൽ‌ ജീവനൊടുക്കിയ നിലയിൽ.

പത്തനംതിട്ട ∙ കോന്നി പഞ്ചായത്ത്ഓഫിസിനു സമീപം കി ച്ചൂസ്ബേക്കറി ഉടമ സതീഷി നെ കടയ്ക്കുള്ളിൽ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി മങ്ങാരംസ്വദേശിയാണ്. പൊലീ സ്സ്ഥലത്ത്എത്തി.

Read more

ഫെയ്സ്ബുക് പോസ്റ്റ്: വനിതാ എഎസ്ഐക്ക് സസ്പെൻഷൻ.

കാഞ്ഞിരപ്പള്ളി ∙ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലി യിൽ വി ദ്വേഷ മുദ്രാവാക്യം വി ളിച്ചെന്ന കേസിലെ പ്രതികൾക്കു ജാമ്യംഅനുവദിച്ചതിനെഅനുകൂലി ച്ചുള്ള ഫെയ്സ്ബുയ്സ് ക്പോസ്റ്റ്ഷെയർ ചെ യ്ത

Read more

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ വി ദ്യഭ്യാസ ബന്ദ്പ്രഖ്യാ പി ച്ച്കെ എസ്യു. ആയൂർ മാർത്തോമ കോളജിലേക്ക്നടത്തിയ മാർച്ചി ൽ പൊലീ സ്അതിക്രമം നടന്നതിൽ പ്രതിഷേധിച്ചാണ്വി ദ്യാഭ്യാസ

Read more

പ്രതികാര രാഷ്ട്രീയത്തിന് തിരിച്ചടി: ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിചേർക്കപ്പെട്ട അറസ്റ്റ് ചെയ്യ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് ജാമ്യം അനുവദിച്ചു. ജഡ്ജിയുടെ റൂമിൽ

Read more

അടിവസ്ത്രം അഴിപ്പിക്കൽ: കോളജിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; സംഘർഷാവസ്ഥ.

കൊല്ലം ∙ നീറ്റ്പരീക്ഷയെഴുതാനെത്തിയ വി ദ്യാര്‍ഥിനികളുടെഅടിവസ്ത്രംഅഴിപ്പി ച്ച കൊല്ലം ആയൂർ മർത്തോമ്മാ കോളജില്‍ വി ദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘർഷം. കെഎസ്‍യു, യൂത്ത്കോൺഗ്രസ്പ്രതിഷേധത്തിനിടെ കോളജിന്റെ

Read more

‘ഉന്നതതല ഗൂഢാലോചന; മുഖ്യമന്ത്രി ഭീരു’: ശബരിയുടെ അറസ്റ്റിനെതിരെ കോൺഗ്രസ്.

തിരുവനന്തപുരം/കൊച്ചി ∙ യൂത്ത്കോൺഗ്രസ്സംസ്ഥാന വൈസ്പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥനെ പൊലീ സ്അറസ്റ്റു ചെ യ്തതിനു പി ന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന്കോൺഗ്രസ്. ജാമ്യാപേക്ഷപരിഗണിക്കുന്നതിനിടെ കോടതിയെ കബളിപ്പി ച്ചാണ്അറസ്റ്റു രേഖപ്പെടുത്തിയത്.

Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം; റംലബീ എത്തിയത് തിരിച്ചറിയൽ കാർഡ് സഹിതം; പിന്നെ സംഭവിച്ചത്..

കോഴിക്കോട്: ഗവൺമെന്റ്മെഡിക്കൽ കോളേജിൽ നഴ്സാ യിആൾമാറാട്ടം നടത്തിയ യുവതി പടിയിൽ. കാസർഗോഡ്കുടിലു സ്വദേശിനി റംലബീ (41) ആണ്പി ടിയിലായത്. വാർഡിൽ കറങ്ങി നടന്ന യുവതിക്കെതിരെ പൊലീ സ്

Read more

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: റോഡിലെ കുഴിയിൽ വീ ണ്യുവാവ്മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ്അപകടം നടന്നത്. പഴഞ്ഞി അരുവായ്സനു സി ജെയിംസ് (29) ആണ്മരിച്ചത്. ബൈക്കിൽ യാത്ര ചെ യ്യവേ

Read more

മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട്

Read more

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രം

ന്യൂ‍ഡൽഹി∙ കൊല്ലംആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വി ദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പി ച്ച്പരിശോധിച്ചതില്‍അടിയന്തര അന്വേഷണത്തിന്കേന്ദ്ര വി ദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിര്‍ദേശം നൽകി . വി ദ്യാഭ്യാസഅഡീഷനല്‍ സെക്രട്ടറിയോട്മന്ത്രി

Read more