ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ

കുട്ടിക്കാനം: കുട്ടിക്കാനത്ത്ടൂറിനെത്തിയ യുവാവ്കുളത്തിൽ വീ ണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞാംങ്കാനത്തുള്ള റിസോർട്ടിന്സമീപം വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെ റിയ കടവ്ഭാഗത്ത്അറയ്ക്ക്ൽ വീ ട്ടിൽആൽവി ന്‍റെ

Read more

കമ്മ്യൂണിസ്റ്റ് ആയ താൻ ‘വിധി’ എന്ന വാക്ക് പറയരുതായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എം എം മണി

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക്എതിരായ പരാമർശങ്ങളെ പി ൻവലി ച്ച്മുതിർന്ന സിപി എം അംഗം എംഎം മണി. സ്പീ ക്കറുടെ റൂളിങിന്പി ന്നാലെആയിരുന്നു മണിയുടെ പ്രതികരണം.

Read more

ഹോട്ടല്‍മുറി ബുക്ക് ചെയ്തത് ബന്ധു; ആണ്‍സുഹൃത്തുമായുള്ള സ്വകാര്യനിമിഷം ചിത്രീകരിച്ചുള്ള ഭീഷണിയും; ബാബുവും ഉഷയും പിടിയിലായതോടെ പുറത്ത് വരുന്നത് പുതിയ കഥകൾ

ബെംഗളൂരു: ആണ്‍സുഹൃത്തുമായുള്ള സ്വകാര്യനിമിഷം ചി ത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ യുവതിയും പ്രതിശ്രുതവരനും അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ കെ. ഉഷ (25), സുരേഷ്ബാബു (28) എന്നിവരാണ്അറസ്റ്റിലായത്.

Read more

‘കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും യോജിച്ചു’: ജിഎസ്ടി നിരക്ക് വർധനയിൽ നിർമല സീതാരാമൻ.

ന്യൂഡൽഹി∙ അവശ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക് വർധനയെ സംസ്ഥാനം എതിർക്കുന്നതിനിടെ, ജിഎസ്ടി കൗ ൺസിലി ൽ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ് തീരുമാനമെടുത്തതെന്ന്കേന്ദ്രമന്ത്രി നിർമല സീതാരാമൻ. നിരക്ക്വർധനയ്ക്കെതിരെ മുഖ്യ

Read more

തലസ്ഥാനത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: കാട്ടക്കടയില്‍ കുടുംബത്തിന്നേരെ ആസിഡ്ആക്രമണം. അതിര്‍ത്തി തർക്കത്തെതുടർന്നാണ്ആക്രമണം ഉണ്ടായത്. കാട്ടാക്കട ഇടക്കോട്സ്വദേശി ബി ന്ദു, അമ്മ മേരി, മകള്‍ അജിഷ്മ എന്നിവര്‍ക്ക  നേരെയാണ്ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ

Read more

കോട്ടയം നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി

കോട്ടയം നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയിൽ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് പ്രദേശവാസിയുടേത്; അന്വേഷണം ആരംഭിച്ച് പൊലീസ് കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ

Read more

ചുവന്ന പാട്, പനി, തളർച്ച; മങ്കിപോക്സ് ലക്ഷണം കണ്ടാൽ ഐസലേറ്റ് ചെയ്യണമെന്ന് എസ്ഒപി.

തിരുവനന്തപുരം∙ സംസ്ഥാനത്ത്മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ്ഓപ്പറേറ്റിങ്പ്രോസീജിയര്‍ (എസ്ഒപി ) പുറത്തിറക്കിയതായിആരോഗ്യമന്ത്രി വീ ണാ ജോര്‍ജ്. ഐസലേഷന്‍, ചി കി ത്സ, സാംപി ള്‍ കളക്ഷന്‍

Read more

വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോർച്ച, ശബരിനാഥന്റെ അറസ്റ്റും; കള്ളനെ പിടിക്കാനൊരുങ്ങി ദേശീയ നേതൃത്വം

തിരുവനന്തപുരം: യൂത്ത്കോൺഗ്രസ്വാട്സ് അപ്ഗ്രൂപ്പി ലെ ചാറ്റ്പുറത്തായതിൽ സംഘടനയിൽ കടുത്തഅമർഷം. വൈസ്പ്രസിഡണ്ട്ശബരിനാഥന്റെ അറസ്റ്റിലേക്വരെ കാര്യങ്ങൾ എത്തീയതോടെ ചോർച്ചയെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം നേരത്തെയും സമാന ചോർച്ച

Read more

ചായയെ മാത്രം ‘സർവീസ് ചാർജ്’ മുക്തമാക്കി റെയിൽവ

ന്യൂഡൽഹി ∙ തുരന്തോ, രാജധാനി, ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ യാത്രയ്ക്കിടെ ചായ വാങ്ങിയാൽ നിലവി ലുള്ള 70 രൂപയ്ക്കു പകരം ഇനി 20 രൂപ നൽകി

Read more

മലയാളികൾക്ക് ഇത് അഭിമാന നിമിഷം; പിടി ഉഷ ഇനി എംപി ഉഷ; സത്യപ്രതിജ്ഞ ഇന്ന് 11ന്

ന്യൂഡൽഹി: മലയാളികളുടെ അഭിമാനം പി ടി ഉഷ ഇന്ന്രാജ്യസഭ എംപി യായി സത്യപ്രതിജ്ഞചെ യ്യും. രാവി ലെ 11 മണിക്ക്ആണ്സത്യപ്രതിജ്ഞചടങ്ങുകൾ. നൽഹിയിൽ എത്തിയ പി ടി ഉഷ

Read more