രാജ്യത്തെ കരകയറ്റുമോ?; ലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റെടുത്തു.
കൊളംബോ∙ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു ഴലുന്നശ്രീലങ്കയുടെ പ്രസിഡന്റായി റനിൽ വി ക്രമസിംഗെചുമതലയേറ്റു. കനത്തസുരക്ഷയിൽ പാർമെന്റ്മന്ദിരത്തിലാണ്എഴുപത്തിമൂന്നുകാരനായ റനിൽസത്യപ്രതിജ്ഞചെ യ്തത്. റനിലി നോടു താൽപര്യമില്ലെങ്കി ലും ലങ്കയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ
Read more