പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
എരുമേലി കനകപ്പാലം കരയിൽ ശ്രീനിപുരം 3 സെന്റ് കോളനി ഭാഗത്ത് തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജി മകൻ അപ്പൂസ് എന്നുവിളിക്കുന്ന ഷിയാസ് ഷാജി (28) യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിത സ്കൂൾ വിട്ടുവരുന്ന വഴി കനകപ്പാലം പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. എസ് ഐ മാരായ അനീഷ്, അബ്ദുൾ അസീസ്, സി.പി.ഓ ഷാജി ജോസഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .