തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം റ്റി.എസ്. അനിൽ കുമാറിന്

Spread the love

തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം റ്റി.എസ്. അനിൽ കുമാറിന്

തിരുവനന്തപുരം – മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം പരസഹായം കൂട്ടായ്മ സംഘാടകൻ റ്റി എസ് അനിൽകുമാർ അർഹനായി.
തൈക്കാട് ശ്രീ അയ്യാഗുരുവിന്റെ 113ാം ഗൂരുപൂജയോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി , കഴിഞ്ഞ 14 വർഷങ്ങളായിട്ട് തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ജീവിതത്തിൽ കഷ്ടപ്പെടുന്ന നിരാലം ബർക്ക് സഹായം നൽകിയതിന്റെ അടിസ്ഥാനത്താലാണ് പുരസ്ക്കാരം ലഭിച്ചത്. ഇതു സംബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് , കവടിയാർ കൊട്ടാരം സെക്രട്ടറി ബാബു നാരായണൻ അനിൽ കുമാറിന് പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *