കോമൺവെൽത്ത്ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വര്‍ണം

Spread the love

ബർമിങ്ങാം∙ കോമൺവെൽത്ത്ഗെയിംസിൽ ഇന്ത്യയ്ക്കു
രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി
ലാൽറിന്നുംഗയാണു സ്വന്തം നേടിയത്. 67 കി ലോ
വി ഭാഗത്തിൽ ഗെയിംസ്റെക്കോർ‍‍ഡോടെയാണു സ്വർണ
നേട്ടം. 300 കി ലോ ഭാരമാണ്ജെറമിആകെ ഉയർത്തിയത്.
കോമൺവെൽത്ത്ഗെയിംസിൽ ഇന്ത്യയുടെഅഞ്ചാം
മെ‍ഡലാണിത്. യൂത്ത്ഒളിംപി ക്സി ലെ സ്വർണ മെഡൽ
ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തിൽ
സമോവയുടെവൈഭവ നെവോ വെള്ളിയും
നൈജീ രിയയുടെ എഡിഡിയോങ്ജോസഫ്ഉമോഫിയ
വെങ്കലവും നേടി.
വനിതകളുടെ 49 കി ലോഗ്രാം വി ഭാഗം ഭാരോദ്വഹനത്തിൽ
മീരാഭായ്ചാനു ഇന്ത്യയ്ക്കായിആദ്യ സ്വർണം
നേടിയിരുന്നു. പുരുഷൻമാരുടെ 55 കി ലോ ഗ്രാം
വി ഭാഗത്തിൽ സങ്കേത്സർഗർ വെള്ളിയും 61കി ലോഗ്രാം
വി ഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടി. 55
കി ലോ ഗ്രാം വനിതാ വി ഭാഗം ഭാരോദ്വഹനത്തിൽ
ബി ന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡൽ
നേടിയിട്ടു ണ

Leave a Reply

Your email address will not be published. Required fields are marked *