വിരോധത്തിന്റെ പുറത്ത് തെറ്റായ പരാതി: വീട് വിട്ടിറങ്ങിയ പതിനെട്ടുകാരൻ പാറക്കുളത്തില്‍ മരിച്ച നിലയില്‍.
കൊല്ലം∙ കൊട്ടാരക്കരയില്‍ ദിവസങ്ങൾക്ക്മുന്പ്
കാണാതായ പതിനെട്ടു കാരനെ പാറക്കുളത്തില്‍ മരിച്ച
നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വി ഷ്ണുലാലാണ്
മരിച്ചത്. കൊട്ടാരക്കര വല്ലത്ത്റബര് തോട്ടത്തിനോട്
ചേര്‍ന്നുളള പാറമടയിലെ കുളത്തിലാണ്വി ഷ്ണുവി ന്റെ മൃതദേഹം കണ്ടത്. ദിവസങ്ങൾക്കു മുൻപാണ്
വി ഷ്ണുലാൽ വീ ടു വി ട്ടിറങ്ങിയത്.
വി ഷ്ണുലാലി നെതിരെ ഇവരുടെ ബന്ധുവായ സ്ത്രീ
ഒരാഴ്ച മുന്പ്പൊലീ സില് പരാതി നല്കി യിരുന്നു.
വീ ട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി.ഇതിന്റെ പേരില്‍ വി ഷ്ണുവി ന്റെഅച്ഛനില് നിന്നപൊലീ സ് വിവരങ്ങൾ തേടി.
ബന്ധുക്കള്‍ തമ്മിലുളള വി രോധത്തിന്റെ പേരിലുളള
പരാതിയെന്നാണ്പൊലീ സ്അന്വേഷണത്തില്
തെളിഞ്ഞത്. തെറ്റായ പരാതിയുടെ പേരില്അച്ഛനെ
പൊലീ സ്ചോദ്യംചെ യ്തത്വി ഷ്ണുലാലി ന്
മനോവി ഷമമുണ്ടാക്കി. മൊബൈല്‍ ഫോണും
പണവുമൊക്കെവീ ട്ടില് വച്ചി ട്ടാണ് വി ഷ്ണു വീ ട്
വി ട്ടിറങ്ങിയത്. ഓട്ടോറിക്ഷാഡ്രൈവറായഅച്ഛന് രാത്രി
വീ ട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന്
മനസിലാക്കി പൊലീ സില്അറിയിക്കുകയായിരുന്നു. അച്ഛനും മകനും മാത്രമായിരുന്നു വീ ട്ടില് താമസം.