പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടതിങ്ങനെ
തിരുവനന്തപുരം: പ്ലസ്വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു. പൊതു വി ദ്യാഭ്യാസവകുപ്പി ന്റെ വെബ്സൈറ്റ് വഴി
അലോട്ട്മെന്റ്പരിശോധിക്കാം. ആദ്യ അലോട്ടു മെന്റ്പട്ടിക ഓഗസ്റ്റ്മൂന്നിന്
പ്രസിദ്ധീകരിക
ക്ലാസ്സുകള്‍ ഓഗസ്റ്റ് 22 ന്തുടങ്ങുന്ന രീതിയിലാണ്ക്രമീകരണം. ഹൈക്കോടതി
ഉത്തരവി നെ തുടര്‍ന്ന്ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന്
25 വരെ ദീര്‍ഘി പ്പി ച്ച സാഹചര്യത്തിലാണ്പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.
ഇന്ന്ട്രയൽ അലോട്ട്മെന്‍റ് പ്രന്‍റ് സിദ്ധീകരിച്ച ശേഷം മൂന്ന്ദിവസം
വി ദ്യാർത്ഥികൾക്ക്അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ
പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി
പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രന്‍റ് സിദ്ധീകരിക്കുക. ഓഗസ്റ്റ്
23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും.
സെപ്റ്റംബർ 30ന്പ്രവേശന നടപടികൾ അവസാനിപ്പി ക്കും.
സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ഓഗ ന്‍റ് സ്റ്റ്മൂന്നിനും
അവസാന അലോട്ട്മെന്‍റ് ഓഗ ന്‍റ് സ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട
പ്രവേശനത്തിനുള്ള അപേക്ഷഓഗസ്റ്റ്ഒന്ന്മുതൽ സ്കൂ ളുകളിൽ ആരംഭിക്കും.
റാങ്ക്ലി സ്റ്റ്ഓഗസ്റ്റ്ഒമ്പതിന്പ്രസിദ്ധീകരിക്കും. അന്ന്തന്നെ പ്രവേശനവും തുടങ്ങും.
കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷഓഗസ്റ്റ് 22
മുതൽ സമർപ്പി ക്കാം. റാങ്ക്പട്ടിക ഓഗസ്റ്റ് 25ന്പ്രസിദ്ധീകരിക്കും. അന്ന്തന്നെ
പ്രവേശനം ആരംഭിക്കും. മാനേജ്മെന്‍റ്ക്വാ ന്‍റ് ട്ടയിൽ ഓഗസ്റ്റ്ആറ്മുതൽ 20 വരെ
പ്രവേശനം നടത്താം. അൺ എയ്ഡഡ്ക്വാട്ട പ്രവേശനം ഓഗസ്റ്റ്ആറ്മുതൽ 20 വരെ നടത്താം.