വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പൊലീസ് നോട്ടീസ്

Spread the love

തിരുവനന്തപുരം: എൽഡിഎഫ്കൺവീ നർ ഇ.പി ജയരാജനെതിരായ
വധശ്രമക്കേസിൽ യൂത്ത്കോൺഗ്രസ്നേതാക്കൾക്ക് വി ണ്ടും പൊലീ സ്
നോട്ടീസ്അയച്ചു. ഫർസിൻ മജീ ദ്, നവീ ൻകുമാർ എന്നിവർക്കാണ്നോട്ടീസ്
അയച്ചി രിക്കുന്നത്. തിങ്കളാഴ്ച മൊഴി നൽകാൻ ഹാജരാകാനാണ്നിർദേശം.
വലി യതുറ സ്റ്റേഷൻ ഓഫീസറാണ്നോട്ടീസ്നൽകി യത്.

മുമ്പ്നോട്ടീസ്നൽകി യിരുന്നെങ്കി ലും ജാമ്യവ്യ വസ്ഥചൂണ്ടിക്കാട്ടി
ഹാജരാകാനാകി ല്ലെന്ന്യൂത്ത്കോൺഗ്രസ്നേതാക്കൾ മറുപടി
നൽകി യിരുന്നു. മുഖ്യ മന്ത്രിക്കെതിരായ വധശ്രമക്കേസിൽ തിരുവനന്തപുരം
ജില്ലയിൽ പ്രവേശിക്കരുതെന്ന്ജാമ്യം നൽകുമ്പോൾ കോടതി
നിർദേശിച്ചി രുന്നു. ഇത്ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക്
വരാനാകി ല്ലെന്നാണ്ഇരുവരും അറിയിച്ചത്. എന്നാൽ, വീ ട്ടിലെത്തി മൊഴിയെടുക്കാമെന്ന്ഇരുവരും അറിയിച്ചി രുന്നു. ഇ.പി ജയരാജൻ നൽകി യ പരാതിയുടെഅടിസ്ഥാനത്തിലാണ്യൂത്ത്കോൺഗ്രസ്പ്രവർത്തകരെ മൊഴിരേഖപ്പെടുത്താൻ വി ളിച്ചത്.

മുഖ്യ മന്ത്രിക്കെതിരെ വി മാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്
പ്രവർത്തകരെ കൈയേറ്റം ചെ യ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവമല്ലാത്ത
നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി
തിരുവനന്തപുരം വലി യതുറ പൊലീ സ്ഇ.പി ജയരാജനെതിരെ
കേസെടുത്തിരുന്നു. തിരുവനന്തപുരം ചീ ഫ്ജുഡീഷ്യ ൽ മജിസ്ട്രേറ്റ്കോടതിയുടെ ഉത്തരവി ന്റെ അടിസ്ഥാനത്തിലാണ്കേസ്.

മുഖ്യ മന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി .എ സുനീഷ്
എന്നിവർക്കെതിരെയും കേസെടുത്തിട്ടു ണ്ട്. വി മാനത്തിലുണ്ടായ
സംഘർഷത്തിൽ ഇൻഡിഗോ എയർലൈൻസ്ജയരാജന്മൂന്നാഴ്ചത്തെഴ്ച യും
യൂത്ത്കോൺഗ്രസ്പ്രവർത്തകർക്ക  രണ്ടാഴ്ചത്തേയും         വി ലക്ക് ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *