പാഴാക്കിയത് നിര്‍ണായക നിമിഷങ്ങള്‍; നോവായി ലിഷ: അരമണിക്കൂർ മുൻപ് മരിച്ചെന്ന് ഡോക്ടര്‍മാര്

Spread the love

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജിലെ
ചി കി ല്‍സയിലുണ്ടായഅനാസ്ഥയില്‍ മകളുടെ ജീ വൻ
നഷ്ടമായെന്ന പരാതിയുമായി പി താവ്. ഇടുക്കി ഏലപ്പാറ
സ്വദേശി ലി ഷമോളുടെ പി താവ്സി.ആർ.രാമർആണ്
ആരോഗ്യ മന്ത്രിക്ക്അടക്കം പരാതി നൽകി യത്. ഞായറാഴ്‍ച രാവി ലെ കടുത്തതലവേദനയെ തുടർന്ന്
ലി ഷമോളെ ഏലപ്പാറയിലെ സ്വകാര്യആശുപത്രിയിൽ
എത്തിച്ചു. തുടർന്ന്പീ രുമേട്താലൂക്ക്ആശുപത്രിയിലും
അവി ടെ നിന്ന്കോട്ടയം മെഡിക്കൽ കോളജിലേക്ക്
മാറ്റുകയായിരുന്നു.

1.45ന്മെഡിക്കൽ കോളജിൽ എത്തിയെങ്കി ലും
ഡോക്ടർക്ട മാർ പരിശോധിക്കാന്‍ തയാറായില്ല. പല തവണ
ആവശ്യപ്പെട്ടതോടെയാണ് 3.30ന്സ്കാ നിങ്നടത്താന്‍
പോലും തയാറായത്. ഈറിപ്പോർട്ടും യഥാസമയം
പരിശോധിച്ചി ല്ലെന്നാണ്പരാതി. തിരക്കുളളവർക്കു മറ്റു
ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കല്‍
കോളജിലെ ഡോക്ടര്‍ക്ട മാര്‍ പറഞ്ഞതോടെ കോട്ടയത്തെ
സ്വകാര്യആശുപത്രിയിലേക്ക്യുവതിയെ കൊണ്ടു
പോകേണ്ടിവന്നു. ഇവി ടെ എത്തിയപ്പോഴാണ്ലി ഷമോള്‍
അരമണിക്കൂർ മുൻപ്മരിച്ചു എന്ന്ഡോക്ടര്‍ക്ട മാര്‍
സ്ഥിരീകരിച്ചത്. ലി ഷമോളുടെ മരണത്തില്‍ മെഡിക്കല്‍
കോളജിലെ ജീ വനക്കാര്‍ക്ക്  വീഴ്ചയുണ്ടായെന്നാണ്
പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ്
കുടുംബത്തിന്റെആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *