മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു ; 45 പേര്‍ ചികിത്സയിൽ; ദുരന്തം കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ

Spread the love

ഭോപ്പാൽ: മധ്യപ്രദേശിൽ മലി ന ജലം കുടിച്ച്രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്.
നാല്പത്തല്പ ഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. കേന്ദ്ര ജലശക്തി
സഹമന്ത്രി പ്രഹ്ളാദ്പട്ടേലി ൻറെ ലോക്സഭക്സ മണ്ഡലത്തിലാണ്സംഭവം എന്നാണ്
പുറത്തുവരുന്ന റിപ്പോർട്ട്. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ്മരിച്ചത്. ആരോഗ്യവി ദഗ്ധർഗ്ധ വീ ട്ടിലെത്തുന്നതിന്മുമ്പുതന്നെ ഇവർ മരിച്ചി രുന്നു. ആരോ
ഗ്യനില ഗുരുതരമായ 10 പേർ ദാമോയിലെ ജില്ലാആശുപത്രിയിൽ ചി കി ത്സയിലാണ്.

മലി നജലം കുടിച്ചത്  വഴി  ഗുരുതര ഉദരരോഗങ്ങളാണ്ബാധിച്ചി രിക്കുന്നതെന്ന്
ജില്ലാആശുപത്രിയിലെ ഡോക്ടർക്ട പറഞ്ഞു. ആരോഗ്യവി ഭാഗം ഗ്രാമത്തിൽ
ക്യാമ്പ്ചെ യ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച്വരികയാണെന്നും
ആശുപത്രിയിലെ സീനിയർ ഡോക്ടർക്ട സച്ചി ൻ മലായ്യ പറഞ്ഞു. ഗ്രാമത്തിലെ
നിരവധിപേർക്ക്അതിസാരമുണ്ടെന്ന്രോഗികളിലൊരാൾ പറഞ്ഞതായി
ഡോക്ടർക്ട വ്യ ക്തമാക്കി. മഴവെള്ളം കി ണറ്റിലേക്ക്ഒലി ച്ചി റങ്ങി കി ണറ്
മലി നമായിരിക്കുന്നുവെന്നും ഈകി ണറ്റിലെ വെള്ളമാണ്എല്ലാവരും
കുടിക്കുന്നതെന്നും രോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *